Jump to content

ഡകോട്ട ഫാനിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dakota Fanning എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡകോട്ട ഫാനിംഗ്
Fanning at the premiere of Very Good Girls, January 2013
ജനനം
ഹന്നാ ഡക്കോട്ട ഫാനിംഗ്

(1994-02-23) ഫെബ്രുവരി 23, 1994  (30 വയസ്സ്)
വിദ്യാഭ്യാസംCampbell Hall School
കലാലയംന്യൂയോർക്ക് സർവ്വകലാശാല
തൊഴിൽ
  • നടി
  • മോഡൽ
സജീവ കാലം1999–present
ബന്ധുക്കൾElle Fanning (sister)
Fanning at the London premiere of War of the Worlds, in June 2005

ഹന്നാ ഡകോട്ട ഫാനിംഗ് (ജനവരി 23, 1994 ജനിച്ചു)[1] ഒരു അമേരിക്കൻ നടിയും മോഡലുമാണ്. ഏഴാമത്തെ വയസ്സിൽ ഐ ആം സാം (2001), എന്ന നാടകത്തിലെ ലൂസി ഡോസൻ എന്ന കഥാപാത്രമായി അഭിനയത്തോടെ ഹന്നാ ഫാനിംഗ് കൂടുതൽ പ്രശസ്തി നേടി. ഇതിലെ അഭിനയത്തിന് എട്ട് വയസ്സിൽ ഒരു സ്ക്രീൻ ആക്ടേർസ് ഗിൽഡ് അവാർഡ് നാമനിർദ്ദേശം ലഭിക്കുകയുണ്ടായി. അതോടെ എസ്.എ.ജി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നോമിനിയായി അവർ മാറിയിരുന്നു.[2] അപ്ഡൗൺ ഗേൾസ് (2003), ദ ക്യാറ്റ് ഇൻ ദ ഹാറ്റ് (2003), മാൻ ഓൺ ഫയർ (2004), വാർ ഓഫ് ദി വേൾഡ്സ് (2005), ഡ്രീമർ (2005), ഷാർലറ്റ്സ് വെബ് (2006) എന്നീ ചിത്രങ്ങളിൽ ഫാനിംഗ് പ്രധാന വേഷങ്ങൾ ചെയ്തു.

മുൻകാലജീവിതം

[തിരുത്തുക]

ജോർജിയയിലെ കോൺയേഴ്സിൽ ഫാനിംഗ് ജനിച്ചു. കോവിംഗ്ടണിലെ മോണ്ടിസ്സോറി സ്കൂളിൽ നിന്ന് വിദ്യാഭ്യാസം നേടി. അമ്മ ഹീത്തർ ജോയ് (മുമ്പ്, ആരിംഗ്ടൺ) ഒരു ടെന്നീസ് പ്രൊഫഷണലും അവരുടെ പിതാവ് കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ ഇപ്പോൾ ഇലക്ട്രോണിക് സെയിൽസ്മാനായി പ്രവർത്തിക്കുന്നതും ചെറിയ ലീഗ് ബേസ്ബോൾ കളിക്കാരനുമായ സ്റ്റീവൻ ജെ. ഫാനിംഗ് ആയിരുന്നു.[3][4] ഹന്നയുടെ അമ്മയുടെ പിതാവ് മുൻ അമേരിക്കൻ ഫുട്ബോൾ കളിക്കാരനായ റിക്ക് ആരിങ്ടണും അമ്മായി മുൻ ESPN വക്താവ് ജിൽ ആരിങ്ടണും ആയിരുന്നു.[5]

അഭിനയ ജീവിതം

[തിരുത്തുക]

ഫാനിംഗ് ഒരു ചെറിയ കുട്ടിയായിരുന്നപ്പോൾ, വുഡ് സ്റ്റാക്ക് ജോർജിയയിലെ ടൗൺ ലേക് ആർട്ട് സെന്ററിൽ ചെറിയ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. 1999-ൽ, അഞ്ച് വയസ്സുള്ളപ്പോൾ, അവരുടെ പ്രൊഫഷണൽ അഭിനയജീവിതം തുടങ്ങി. റ്റൈഡ് ടെലിവിഷൻ പരസ്യത്തിൽ അവർ ആദ്യം പ്രത്യക്ഷപ്പെട്ടു. എൻ.ബി.സി പ്രൈം ടൈം നാടകമായ ER ൽ അതിഥിവേഷത്തിൽ അവർ ശ്രദ്ധേയമായിരുന്നു.

കാറപകടത്തിൽ പരിക്കേറ്റ രക്താർബുദം ഉള്ള ഒരു കഥാപാത്രമായി ഞാനഭിനയിച്ചു. ഞാൻ ജോലി ചെയ്തിരുന്ന രണ്ട് ദിവസങ്ങളിൽ കഴുത്തിൽ ഒരു ബ്രേസ് നോസ് ട്യൂബ് എനിക്ക് ധരിക്കേണ്ടിവന്നിരുന്നു.[6]

തുടർന്ന് ഫാനിംഗ് സിഎസ്ഐ: ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ, ദി പ്രാക്ടീസ്, ആൻഡ് സ്പിൻ സിറ്റി എന്നിവയുൾപ്പെടെ നിരവധി ടെലിവിഷൻ പരമ്പരകളിൽ അതിഥിയായി. ആലി മക്ബിയയിലും ദ എല്ലെൻഷോയിലും യുവ പെൺകുട്ടിയായി അവർ ടൈറ്റിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2001-ൽ ഫാനിംഗ് ഷോൺ പെന്നിനൊപ്പം മകളുടെ കസ്റ്റഡിക്ക് വേണ്ടി പോരാടുന്ന മാനസിക വൈകല്യമുള്ള ഒരു മനുഷ്യന്റെ കഥ പറയുന്ന ഐ ആം സാം എന്ന ചിത്രത്തിൽ അഭിനയിച്ചു.

ഫാനിംഗ് ഏഴ് വയസ്സുള്ളപ്പോൾ ഒരു സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡിന് നോമിനേറ്റ് ചെയ്യപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി. [7]ബ്രോഡ്കാസ്റ്റ് ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മികച്ച യുവനടിക്കുള്ള അവാർഡും നേടി.[8]

2002-ൽ സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്ത ശാസ്ത്ര ഫിക്ഷൻ മിനിസീരീസ് ആയ "അല്ലി" ക്ലാർക്ക്/കീസിൽ അല്ലിസൻ എന്ന കൊച്ചുകുട്ടിയുടെ കഥാപാത്രം അഭിനയിച്ചിരുന്നു. ഈ കാലയളവിൽ, നിരവധി ഫിലിം വിമർശകരുടെ നല്ല അഭിപ്രായവും നേടിയിട്ടുണ്ട്.

2004 ൽ ടെലിവിഷൻ പരമ്പര ഫ്രണ്ട്സിലെ പത്തു സീസണിൽ അവർ പ്രത്യക്ഷപ്പെട്ടു. മോണിക്കയും ചാൻഡലറും വാങ്ങുന്ന വീടുവിട്ടു പുറത്തുപോകുന്ന ഒരു യുവതിയായി അഭിനയിച്ചിരുന്നു.

2004-ൽ, ഫാനിംഗ് മാൻ ഓൺ ഫയർ എന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടു. തട്ടിക്കൊണ്ടുപോകുന്ന വാടകഗുണ്ടകളിൽ നിന്നും രക്ഷിക്കുന്ന വിരമിച്ച ഒരു കൂലിപ്പട്ടാളക്കാരൻറെ (ഡാൻസെൽ വാഷിംഗ്ടൺ) ഹൃദയത്തിൽ ഇടംനേടുന്ന ഒൻപത് വയസുള്ള ഒരു കുട്ടിയായി അഭിനയിച്ചു.[9]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2001 ഫാദർ എസ്മസ് Clairee ഹ്രസ്വ
ടോംകാറ്റ്സ് ലിറ്റിൽ ഗേൾ ഇൻ പാർക്ക്
ഐ ആം സാം ലൂസി ഡയമണ്ട് ഡോസൻ
2002 ട്രാപ്പെഡ് അബിഗയിൽ "ആബി" ജെന്നിംഗ്സ്
സ്വീറ്റ് ഹോം അലബാമ യംഗ് മെലാനി
ഹാൻസെൽ ആൻഡ് ഗ്രേറ്റൽ കാറ്റീ
2003 അപ്റ്റൌൺ ഗേൾസ് ലോറൈൻ "റേ" ഷ്ലീൻ
ദ ക്യാറ്റ് ഇൻ ദ ഹാറ്റ് (സിനിമ) സാലി വാൽഡെൻ
കിം പോസിബിൾ: എ സിറ്റ്ച്ച് ഇൻ ടൈം' ' പ്രീസ്കൂൾ കിം വോയ്സ് റോൾ
2004 മാൻ ഓൺ ഫയർ ലൂപിത "പിറ്റ" മാർട്ടിൻ റാമോസ്
മൈ നെയ്ബർ ടോട്ടോറോ സറ്റ്സുകി കുസാകാബെ Voice role
ഇൻ ദ റീംസ് ഓഫ് ദ അൺ റിയl നറേറ്റർ വോയ്സ് റോൾ
2005 ഹൈഡ് ആൻഡ് സീക്ക് എമിലി കല്ലവേ
ലിലോ&സ്വിച്ച് 2: സ്റ്റിച്ച് ഹാസ് എ ഗ്ലിച്ച് ലിലോ പെലേകായ് വോയ്സ് റോൾ
നെയൺ ലിവ്സ് മരിയ
വേൾഡ്സ് ഓഫ് ദി വേൾഡ്സ് റേച്ചൽ ഫെറിയർ
ഡ്രീമെർ കേൽ ക്രെയിൻ
2006 ഷാർലറ്റ് വെബ് ഫേൺ അറബിൾ
2007 ഹൗണ്ട്ഡോഗ് ലെവില്ലൻ
കട്ട്ലസ് ലാസി Short
2008 ദ സീക്രെട്ട് ലൈഫ് ഓഫ് ബീസ് (film) ലില്ലി ഓവൻസ്
2009 കോറലിൻ കോറലിൻ ജോൺസ് വോയ്സ് റോൾ
പുഷ് കാസി ഹോംസ്
ഫ്രാഗ്മെന്റ്സ് – വിങ്ഡ് ക്രിയേച്ചേഴ്സ് അന്നെ ഹാഗെൻ
ട്വിയിലറ്റ് സാഗ: ന്യൂ മൂൺ, TheThe ട്വിയിലറ്റ് സാഗ: ന്യൂ മൂൺ ജെയ്ൻ വോൾട്ടൂരി
2010 Runaways, TheThe Runaways ചെറി ക്യുറി
ട്വിയിലറ്റ് സാഗ: എക്ലിപ്സ്, TheThe ട്വിയിലറ്റ് സാഗ: എക്ലിപ്സ് ജെയ്ൻ വോൾട്ടൂരി
2012 ദി ട്വിലൈറ്റ് സാഗ: ബ്രേക്കിംഗ് ഡൗൺ – Part 2 ജെയ്ൻ വോൾട്ടൂരി
സെലിയ ഹന്ന ജോൺസ് Short
ദി മോട്ടൽ ലൈഫ് ആനി ജെയിംസ്
നൗ ഈസ് ഗുഡ് ടെസ്സ സ്കോട്ട്
2013 നൈറ്റ് മൂവ്സ് ദേന ബ്രോവർ
ദ ലാസ്റ്റ് ഓഫ് റോബിൻഹുഡ് ബെവർലി ആഡ്ലാൻഡ്
വേരി ഗുഡ് ഗേൾസ് ലില്ലി ബെർഗർ
2014 എഫി ഗ്രേ യൂഫീമിയ "എഫി" ഗ്രേ
എവേരി സീക്രെട്ട് തിങ് റോണി ഫുള്ളർ
യെല്ലോബേർഡ് ഡെൽഫ് വോയ്സ് റോൾ; ഇംഗ്ലീഷ് പതിപ്പ്
2015 ബെനെഫാക്ടർ ഒലിവിയ
2016 ബ്രംസ്റ്റോൺ Liz
അമേരിക്കൻ പാസ്റ്ററൽ മെറി ലേവോവ്
ദ എസ്കേപ്പ് ലില്ലി Short
2017 വിയന്ന ആൻഡ് ദ ഫാൻറോസ് വിയന്ന
സൈഗോട്ട് ബാർക്ലേ Short
പ്ലീസ് സ്റ്റാൻഡ് ബൈ വെണ്ടി
2018 ഓഷിയൻസ് 8 പെനലോപ്പ് സ്റ്റേൺ
2019 വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് സ്ക്വീക്കി ഫ്രോം Post-production[10]
TBA സ്വീറ്റ്നെസ് ഇൻ ദ ബെല്ലി ലില്ലി അബ്ദാൽ Filming[11][12]

ടെലിവിഷൻ

[തിരുത്തുക]
വർഷം Title Role എപ്പിസോഡ്
2000 ER ഡെലിയാ ചാഡ്സി എപ്പിസോഡ്: "ദ ഫാസ്റ്റെസ്റ്റ് ഈയർ"
അല്ലി മക്ബിൽ അല്ലി(5 years old) എപ്പിസോഡ്: "ദ മ്യൂസിക്കൽ, അൽമോസ്റ്റ്"
സ്ട്രോങ് മെഡിസിൻ എഡീസ് ഗേൾ എപ്പിസോഡ്: "മിസ്കോൺസെപ്ഷൻസ്"
CSI: ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ ബ്രെണ്ട കോളിൻസ് എപ്പിസോഡ്: "ബ്ലഡ് ഡ്രോപ്പ്സ്"
പ്രാക്ടീസ്, TheThe പ്രാക്ടീസ് അലെസ്സ ഏഞ്ചൽ എപ്പിസോഡ്: "ദ ഡീൽ"
സ്പിൻ സിറ്റി കിൻഡി എപ്പിസോഡ്: "ടോയ് സ്റ്റോറി"
2001 മാൽക്കം ഇൻ ദ മിഡിൽ എമിലി എപ്പിസോഡ്: "ന്യൂ നെയ്ബേഴ്സ്
ഫൈറ്റിങ് ഫിറ്റ്സ്ജെറാൾഡ്സ്, TheThe ഫൈറ്റിങ് ഫിറ്റ്സ്ജെറാൾഡ്സ് മേരി പൈലറ്റ്
ഫാമിലി ഗൈ ചെറിയ പെൺകുട്ടി എപ്പിസോഡ്: "റ്റു ലൗവ് ആൻറ് ഡൈ ഇൻ ഡിക്സീ"
എല്ലൻ ഷോ, TheThe എല്ലൻ ഷോ യംഗ് എല്ലൻ എപ്പിസോഡ്: "മിസ്സിങ് ദ ബസ്"
2002 ടേക്കെൺ അല്ലി കീസ് Miniseries; 10 എപ്പിസോഡുകൾ (voice only in 6)
2004 ജസ്റ്റിസ് ലീഗ് അൺലിമിറ്റഡ് യംഗ്വണ്ടർ വുമൺ (voice) എപ്പിസോഡ്: "കിഡ്സ് 'സ്റ്റഫ്"
ഫ്രെണ്ട്സ് മക്കെൻസി എപ്പിസോഡ്: "ദ വൺ വിത്ത് പ്രിൻസെസ് കൺസ്യൂല"
2018 ദ ഏലിയനിസ്റ്റ് സാറ ഹോവാർഡ് പ്രധാന പങ്ക്
2019 gen:LOCK മിറാൻഡ വർത്ത് (voice) വെബ് സീരീസ്
Year Title Platform(s) Voice role
2009 Coraline PlayStation 2, Wii, Nintendo DS Coraline Jones

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

[തിരുത്തുക]
വർഷം Association Category Work Result Ref.
2001 Broadcast ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ മികച്ച യുവ അവതാരിക ഐ ആം സാം വിജയിച്ചു [13]
2002 ലാസ് വേഗാസ് ഫിലിം ക്രിട്ടിക്സ് സൊസൈറ്റി യൂത്ത് ഇൻ ഫിലിം ഐ ആം സാം വിജയിച്ചു [14]
2002 സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് Outstanding Performance by a ഫീമെയ്ൽ ആക്ടർ ഇൻ എ സപ്പോർട്ടിങ് റോളിൽ ഐ ആം സാം നാമനിർദ്ദേശം [15]
2002 സാറ്റലൈറ്റ് അവാർഡുകൾ Outstanding New Talent ഐ ആം സാം വിജയിച്ചു
2002 ചിക്കാഗോ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ Most Promising Performer ഐ ആം സാം വിജയിച്ചു
2002 യങ് ആർട്ടിസ്റ്റ് അവാർഡ്സ് Best Performance in a Feature Film – Young Actress Age Ten or Under ഐ ആം സാം വിജയിച്ചു [16]
2003 Best Performance in a TV Movie, Mini-Series or Special – പ്രമുഖ യുവനടി Taken വിജയിച്ചു [17]
2003 സാറ്റൺ അവാർഡുകൾ ടെലിവിഷൻ പരമ്പരയിലെ മികച്ച സഹനടിക്കുള്ള പുരസ്കാരം Taken നാമനിർദ്ദേശം
2004 യങ് ആർട്ടിസ്റ്റ് അവാർഡ് Best Performance in a Feature Film – പ്രമുഖ യുവനടി Cat in the Hat, TheThe Cat in the Hat നാമനിർദ്ദേശം [18]
2005 യങ് ആർട്ടിസ്റ്റ് അവാർഡ് Best Performance in a Feature Film – പ്രമുഖ യുവനടി Man on Fire നാമനിർദ്ദേശം [19]
2005 ഗോതം അവാർഡ് മികച്ച എൻസെമ്പിൾ കാസ്റ്റ് Nine Lives നാമനിർദ്ദേശം [20]
2005 ലൊകാർണൊ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച നടി നെയൺ ലിവ്സ് വിജയിച്ചു
2005 MTV മൂവി അവാർഡ്സ് Best Frightened Performance 'ഹൈഡ് ആൻറ് സീക്ക് വിജയിച്ചു [21]
2005 ഐറിഷ് ഫിലിം ആൻഡ് ടെലിവിഷൻ അവാർഡ്സ് Best International Actress വാർ ഓഫ് ദി വേർഡ്സ് നാമനിർദ്ദേശം [22]
2005 ബ്രോഡ്കാസ്റ്റ് ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ Best Young Actress 'വാർ ഓഫ് ദി വേർഡ്സ് വിജയിച്ചു
2006 MTV മൂവി അവാർഡ്സ് Best Frightened Performance വാർ ഓഫ് ദി വേർഡ്സ് നാമനിർദ്ദേശം [23]
2006 സാറ്റൺ അവാർഡുകൾ ഒരു യുവ നടൻ മികച്ച പ്രകടനം വാർ ഓഫ് ദി വേർഡ്സ് വിജയിച്ചു [24]
2006 നാഷണൽ അസോസിയേഷൻ ഓഫ് തിയേറ്റർ ഓണേഴ്സ് (ShoWest Award) Actress of the Year Herself വിജയിച്ചു [21]
2006 നിക്കലോഡിയോൺ കിഡ്സ് ചോയിസ് അവാർഡ് ഫേവറൈറ്റ് സിനിമാ നടി ഡ്രീമെർ നാമനിർദ്ദേശം
2006 യങ് ആർട്ടിസ്റ്റ് അവാർഡ് ഒരു ഫീച്ചർ ഫിലിം (കോമഡി അല്ലെങ്കിൽ ഡ്രാമ) മികച്ച പ്രകടനം – പ്രമുഖ യുവനടി Dreamer വിജയിച്ചു [25]
2006 ഫംഗോരിയ ചെയിൻസ അവാർഡ് മികച്ച നടി ഹൈഡ് ആൻറ് സീക്ക്' നാമനിർദ്ദേശം
2006 ബ്രോഡ്കാസ്റ്റ് ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ മികച്ച യുവ നടി ഷാർലറ്റ്സ് വെബ് നാമനിർദ്ദേശം
2007 യങ് ആർട്ടിസ്റ്റ് അവാർഡ് Best Performance in a Feature Film – പ്രമുഖ യുവനടി Charlotte's Web നാമനിർദ്ദേശം [26]
2007 നിക്കലോഡിയോൺ കിഡ്സ് ചോയിസ് അവാർഡ് ഫേവറൈറ്റ് സിനിമാ നടി ഷാർലറ്റ്സ് വെബ് ' വിജയിച്ചു
2008 ബ്ലാക്ക് റീൽ അവാർഡ് [[Black Reel Award for Best Ensemble|മികച്ച നർമ്മ അഭിനേതാക്കൾ] Secret Life of Bees, TheThe Secret Life of Bees നാമനിർദ്ദേശം
2008 ബ്രോഡ്കാസ്റ്റ് ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ മികച്ച യുവ നടി Secret Life of Bees, TheThe Secret Life of Bees നാമനിർദ്ദേശം
2008 ഹോളിവുഡ് ഫിലിം ഫെസ്റ്റിവൽl Cast year (Shared with cast) ദ സീക്രട്ട് ലൈഫ് ഓഫ് ബീസ് വിജയിച്ചു
2009 ബ്രോഡ്കാസ്റ്റ് ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ മികച്ച യുവ നടൻ ദ സീക്രട്ട് ലൈഫ് ഓഫ് ബീസ്' നാമനിർദ്ദേശം
2009 യങ് ആർട്ടിസ്റ്റ് അവാർഡ് Best Performance in a Feature Film (Comedy or Drama) – പ്രമുഖ യുവനടി Secret Life of Bees, TheThe Secret Life of Bees വിജയിച്ചു [27]
2009 പാം സ്പ്രിംഗ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ റെയ്സിംഗ് സ്റ്റാർ അവാർഡ് Herself വിജയിച്ചു [28]
2010 യങ് ആർട്ടിസ്റ്റ് അവാർഡ് Best Performance in a Voice-Over Role – യുവ നടൻ/അഭിനേത്രി Coraline നാമനിർദ്ദേശം [29]
2010 MTV Movie Awards Best Kiss (shared with ക്രിസ്റ്റൻ സ്റ്റുവർട്ട്) Runaways, TheThe Runaways നാമനിർദ്ദേശം [30]
2010 ടീൻ ചോയിസ് അവാർഡ് ചോയിസ് മൂവി സീൻ സ്റ്റീലർ - സ്ത്രീ ദി ട്വിൻലൈറ്റ് സാഗ: ന്യൂ മൂൺ നാമനിർദ്ദേശം
2013 ദേശീയ ആർട്സ് പുരസ്കാരം ബെൽ ഫാമിലി ഫൗണ്ടേഷൻ യങ്ങ് ആർട്ടിസ്റ്റ് അവാർഡ് Herself വിജയിച്ചു
2018 സാറ്റൺ അവാർഡുകൾ ടെലിവിഷനിലെ മികച്ച സഹനടി ദി എലിയൻസ്റ്റ് നാമനിർദ്ദേശം [31]

അവലംബം

[തിരുത്തുക]
  1. Long, Colleen (ഫെബ്രുവരി 4, 2005). "'Hide and Seek' star Fanning, at 10, already owns acting chops". The San Diego Union-Tribune. Associated Press. Archived from the original on മാർച്ച് 5, 2016. Retrieved സെപ്റ്റംബർ 29, 2008. She was born Hannah Dakota Fanning in Conyers, Ga. ... she turns 11 Feb. 23...
  2. "Screen Actors Guild™ Honors". Screen Actors Guild. October 3, 2002. Archived from the original on 2015-10-16. Retrieved June 5, 2012.
  3. "Dakota Fanning in 'Twilight': Good girl plays bad". NJ.com.
  4. "Twilight's evil vampire Dakota Fanning shows her sweet side as she unveils adorable childhood photos". Daily Mail. London. June 22, 2010.
  5. Stein, Joel (February 27, 2005). "The Million-Dollar Baby". Time. Archived from the original on 2013-03-30. Retrieved December 10, 2007.
  6. "Fanning the flames". Jam! Movies. Retrieved March 13, 2006.[പ്രവർത്തിക്കാത്ത കണ്ണി]
  7. "History of the 8th SAG Awards | Screen Actors Guild Awards". Sagawards.org. March 10, 2002. Archived from the original on September 7, 2008. Retrieved April 6, 2010.
  8. "The BFCA Critics' Choice Awards :: 2001". Bfca.org. Archived from the original on February 15, 2012. Retrieved April 6, 2010.
  9. "Man on Fire (review)". rogerebert.com. Archived from the original on 2013-03-19. Retrieved March 13, 2006.
  10. ["Quentin Tarantino's 'Once Upon A Time In Hollywood' Adds Luke Perry, Damian Lewis, Dakota Fanning, More". Deadline. June 6, 2018. Retrieved June 6, 2018. "Quentin Tarantino's 'Once Upon A Time In Hollywood' Adds Luke Perry, Damian Lewis, Dakota Fanning, More". Deadline. June 6, 2018. Retrieved June 6, 2018.] {{cite web}}: Check |url= value (help); Cite has empty unknown parameter: |dead-url= (help); Missing or empty |title= (help)
  11. McNary, Dave (November 2, 2018). "Dakota Fanning to Star in "Sweetness in the Belly"". Variety. Retrieved 2018-11-02.
  12. Ramos, Dino-Ray (November 2, 2018). "Yahya Abdul-Mateen II Joins Dakota Fanning In ‘Sweetness In The Belly’". Deadline. Retrieved 2018-11-02.
  13. "BFCA Critics' Awards". BFCA. Archived from the original on February 15, 2012. Retrieved May 7, 2012.
  14. "Award Listings". LVFCS. Archived from the original on March 31, 2012. Retrieved May 7, 2012.
  15. "Screen Actors Guild Awards". Saga Awards. Retrieved May 7, 2012.
  16. "23rd Annual Young Artist Awards". Young Artist Awards. Archived from the original on September 5, 2014. Retrieved May 7, 2012.
  17. "24th Annual Young Artist Awards". Young Artist Awards. Archived from the original on September 5, 2014. Retrieved May 7, 2012.
  18. "25th Annual Young Artist Awards". Young Artist Awards. Archived from the original on August 8, 2011. Retrieved May 7, 2012.
  19. "26th Annual Young Artist Awards". Young Artist Awards. Archived from the original on March 4, 2008. Retrieved May 7, 2012.
  20. "Gotham Independent Film Awards". Gotham. Archived from the original on September 18, 2012. Retrieved May 7, 2012.
  21. 21.0 21.1 "2005 MTV Movie Awards". MTV. Archived from the original on 2015-11-05. Retrieved May 7, 2012.
  22. "Winners 2005". IFTA. Retrieved May 7, 2012.
  23. "2006 MTV Movie Awards". MTV. Archived from the original on 2011-09-11. Retrieved May 7, 2012.
  24. "Past Saturn Awards". Saturn Awards. Archived from the original on September 14, 2008. Retrieved May 7, 2012.
  25. "27th Annual Young Artist Awards". Young Artist Awards. Archived from the original on July 4, 2010. Retrieved May 7, 2012.
  26. "28th Annual Young Artist Awards". Young Artist Awards. Archived from the original on May 31, 2014. Retrieved May 7, 2012.
  27. "30th Annual Young Artist Awards". Young Artist Awards. Archived from the original on August 15, 2016. Retrieved May 7, 2012.
  28. "20th Annual Palm Springs International Film Festival". Archived from the original on November 29, 2014. Retrieved September 8, 2015.
  29. "31st Annual Young Artist Awards". Young Artist Awards. Archived from the original on 2016-03-04. Retrieved May 7, 2012.
  30. "2010 MTV Movie Awards". MTV. Archived from the original on 2010-03-31. Retrieved May 7, 2012.
  31. McNary, Dave (മാർച്ച് 15, 2018). "'Black Panther,' 'Walking Dead' Rule Saturn Awards Nominations". Variety. Archived from the original on മാർച്ച് 15, 2018. Retrieved മാർച്ച് 15, 2018.

പുറം കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ഡകോട്ട ഫാനിംഗ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=ഡകോട്ട_ഫാനിംഗ്&oldid=4142487" എന്ന താളിൽനിന്ന് ശേഖരിച്ചത്