Jump to content

പകൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Daytime എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൂമിയെ സംബന്ധിച്ച് ഒരു പ്രദേശം സൂര്യപ്രകാശത്താൽ പ്രകാശിതമാകുന്ന സമയമാണ് പകൽ.ഭൂമിയുടേ ഏകദേശം പകുതി ഭാഗവും എല്ലായ്പ്പോഴും സൂര്യപ്രകാശത്തിന്ന് കീഴിലായിരിക്കും.





"https://ml.wikipedia.org/w/index.php?title=പകൽ&oldid=2381900" എന്ന താളിൽനിന്ന് ശേഖരിച്ചത്