Jump to content

ഡോക്ടർ ഹൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Doctor Who എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡോക്ടർ ഹൂ
Doctor Who title card (2018–present)
തരം
സൃഷ്ടിച്ചത്
രചനVarious
സംവിധാനംVarious
അഭിനേതാക്കൾ
തീം മ്യൂസിക് കമ്പോസർ
ഓപ്പണിംഗ് തീംDoctor Who theme music
ഈണം നൽകിയത്
രാജ്യംUnited Kingdom
ഒറിജിനൽ ഭാഷ(കൾ)English
സീസണുകളുടെ എണ്ണം
  • 26 (1963–1989)
  • +1 TV film (1996)
  • 13 (2005–present)
എപ്പിസോഡുകളുടെ എണ്ണം
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)
Camera setup
സമയദൈർഘ്യം
  • Regular episodes:
    • 25 minutes (1963–1984, 1986–1989)
    • 45 minutes (1985, 2005–2017)
    • 50 minutes (2018–present)
  • Specials:
  • Various: 50–90 minutes
പ്രൊഡക്ഷൻ കമ്പനി(കൾ)
വിതരണംBBC Studios
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്
Picture format
Audio format
ഒറിജിനൽ റിലീസ്
കാലചരിത്രം
അനുബന്ധ പരിപാടികൾ
External links
https://www.bbc.co.uk/doctorwho Website

1963 മുതൽ ബിബിസി സംപ്രേക്ഷണം ചെയ്യുന്ന ഒരു ബ്രിട്ടീഷ് സയൻസ്-ഫിക്ഷൻ ടെലിവിഷൻ പ്രോഗ്രാമാണ് ഡോക്ടർ ഹു (Doctor Who). മനുഷ്യനായി കാണപ്പെടുന്ന ഒരു അന്യഗ്രഹജീവിയായ ഡോക്ടർ എന്ന് വിളിക്കപ്പെടുന്ന ടൈം ലോർഡിന്റെ സാഹസികതയാണ് പ്രോഗ്രാം ചിത്രീകരിക്കുന്നത്. TARDIS എന്ന ടൈം ട്രാവലിംഗ് ഉപകരണത്തിൽ ഡോക്ടർ പ്രപഞ്ചം പര്യവേക്ഷണം ചെയ്യുന്നു. TARDIS ന്റെ പുറംഭാഗം ഒരു നീല ബ്രിട്ടീഷ് പോലീസ് ബോക്സായിട്ടാണ്‌ കാണപ്പെടുന്നത്. 1963-ൽ പരമ്പര ആദ്യമായി സംപ്രേക്ഷണം ചെയ്തപ്പോൾ ബ്രിട്ടനിൽ ഇത്തരം ബോക്സുകൽ ഒരു സാധാരണ കാഴ്ചയായിരുന്നു.

1963 മുതൽ 1989 വരെ ഈ പ്രോഗ്രാം സമ്പ്രേക്ഷണം ചെയ്യപ്പെട്ടിരുന്നു. യഥാർത്ഥത്തിൽ 1996-ൽ ഒരു ടെലിവിഷൻ സിനിമയുടെ രൂപത്തിൽ ഒരു ബാക്ക്‌ഡോർ പൈലറ്റ് ഉപയോഗിച്ച് നിർമ്മാണം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം ഉണ്ടായിരുന്നു, പക്ഷെ അത് പരാജയത്തിൽ കലാശിക്കുകയാണുണ്ടായത്. 2005-ൽ പ്രോഗ്രാം വീണ്ടും പുനരാരംഭിക്കുകയുണ്ടായി

2022ഇൽ Ncuti Gatwa ഡോക്ടറിന്റെ പതിന്നാലാം മൂർത്തീകരണമായി പ്രഖ്യാപിക്കപ്പെട്ടു

Explanatory notes

[തിരുത്തുക]
  1. "BBC – Doctor Who – Graeme Harper Interview". BBC. Archived from the original on 2 January 2019. Retrieved 2 January 2019.
  • Matt Hills. Triumph of a Time Lord: Regenerating "Doctor Who" in the Twenty-First Century (I. B. Tauris, 2010). 261 pages. Discusses the revival of the BBC's Doctor Who in 2005 after it had been off the air as a regular series for more than 15 years; topics include the role of "fandom" in the sci-fi programme's return, and notions of "cult" and "mainstream" in television.
വിക്കിചൊല്ലുകളിലെ ഡോക്ടർ ഹൂ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

Official websites

[തിരുത്തുക]

Reference websites

[തിരുത്തുക]

ഫലകം:TardisIndexFile

"https://ml.wikipedia.org/w/index.php?title=ഡോക്ടർ_ഹൂ&oldid=4015467" എന്ന താളിൽനിന്ന് ശേഖരിച്ചത്