Jump to content

ഡ്രേക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Drake (musician) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡ്രേക്ക്
Drake at the Cisco Ottawa Bluefest in 2010
ജനനം
Aubrey Drake Graham

(1986-10-24) ഒക്ടോബർ 24, 1986  (38 വയസ്സ്)
Toronto, Ontario, Canada
തൊഴിൽ(കൾ)
  • Rapper
  • singer
  • songwriter
  • record producer
  • actor
സജീവ കാലം2001–present
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)Vocals
ലേബലുകൾ
വെബ്സൈറ്റ്drakeofficial.com

ഒരു കനേഡിയൻ റാപ്പറും ഗായകനും ഗാനരചയിതാവുമാണ് ഡ്രേക്ക് [1](ജനനം ഒക്ടോബർ 24, 1986) [2] ജനപ്രിയ സംഗീതത്തിലെ ഒരു പ്രമുഖ വ്യക്തിയായ ഡ്രേക്കിന് ടൊറന്റോ ശബ്ദത്തെ സംഗീത വ്യവസായത്തിലേക്ക് ജനപ്രിയമാക്കിയതിന്റെ വലിയ പങ്കുണ്ട് . 2000-ൽ ടീൻ ഡ്രാമാ ടെലിവിഷൻ പരമ്പരയായ ഡെഗ്രാസി: ദി നെക്സ്റ്റ് ജനറേഷൻ ൽ അഭിനേതാവായി തുടങ്ങിയ ഇദ്ദേഹം പ്രേക്ഷക പ്രീതി നേടി. സംഗീതരംഗത്ത് തുടരാനാഗ്രഹിച്ച ഇദ്ദേഹം 2007-ൽ തന്റെ ആദ്യ മിക്സ്‌റ്റേപ്പ് റൂം ഫോർ ഇംപ്രൂവ്‌മെന്റ് പുറത്തിറക്കിയതിന് ശേഷം പരമ്പര ഉപേക്ഷിച്ചു. 2009 ജൂണിൽ യംഗ് മണി എന്റർടൈൻമെന്റിൽ ഒപ്പുവെക്കുന്നതിനുമുമ്പ് അദ്ദേഹം കംബാക്ക് സീസൺ, സോ ഫാർ ഗോൺ എന്നീ രണ്ട് സ്വതന്ത്ര പ്രോജക്ടുകൾ പുറത്തിറക്കി.[3]

അവലംബം

[തിരുത്തുക]
  1. Kellman, Andy. "Drake – Music Biography, Credits and Discography". AllMusic.
  2. Caramanca, Jon (November 16, 2011). "Drake Pushes Rap Toward the Gothic". The New York Times. Retrieved February 1, 2012.
  3. "Drake Signs To Young Money, Distribution By Universal Republic". Billboard. June 30, 2009.
"https://ml.wikipedia.org/w/index.php?title=ഡ്രേക്ക്&oldid=4099856" എന്ന താളിൽനിന്ന് ശേഖരിച്ചത്