Jump to content

ഡസ്കി ലാബറിന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dusky Labyrinth എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡസ്കി ലാബറിന്ത്
Male
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Tribe:
Genus:
Species:
N. yama
Binomial name
Neope yama
(Moore, [1858])
Synonyms
  • Zophoessa yama Moore, [1858]
  • Patala yama
  • Patala yamoides Moore, 1892

ഇന്ത്യയുടെ വടക്ക് കിഴക്കൻ പ്രദേശങ്ങൾ,അസം,ബർമ,തായ്ലാൻഡ്,ലാവോസ്,വിയറ്റ്നാം എന്നീ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരിനം പൂമ്പാറ്റയാണ് ഡസ്കി ലാബറിന്ത് . Neope yama എന്നാണ് ഇതിന്റെ ശാസ്ത്രനാമം.[1]

ഇന്ത്യയിൽ ആസ്സാം,മണിപ്പൂർ,നാഗാലാൻഡ്‌ എന്നീ സംസ്ഥാനങ്ങളിൽ മേയ് , ജൂൺ മാസങ്ങളിലാണ് ഇവയെ ധാരാളമായി കണ്ടു വരുന്നത്.[2]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡസ്കി_ലാബറിന്ത്&oldid=2235853" എന്ന താളിൽനിന്ന് ശേഖരിച്ചത്