Jump to content

ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Eighth Schedule to the Constitution of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ഭരണഘടനയുടെ എട്ടാമത്തെ പട്ടികയിൽ സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക ഭാഷകൾ അടങ്ങിയിരിക്കുന്നു.ഇന്ത്യൻ ഭരണഘടനയുടെ അനുച്ച്ഛെദനം 344(1), അനുച്ച്ഛെദനം 351 അനുസരിച്ച് എട്ടാമത്തെ പട്ടികയിൽ 22 ഭാഷകൾക്ക് അംഗീകാരം നല്കിയിരിക്കുന്നു.[1]


  1. ആസ്സാമീസ്
  2. ബംഗാളി
  3. ബോഡോ
  4. ദോഗ്രി
  5. ഗുജറാത്തി
  6. ഹിന്ദി
  7. കന്നഡ
  8. കാശ്മീരി
  9. കൊങ്കിണി
  10. മൈഥിലി
  11. മലയാളം
  12. മണിപ്പൂരി
  13. മറാത്തി
  14. നേപാളി
  15. ഒറിയ
  16. പഞ്ചാബി
  17. സംസ്കൃതം
  18. സന്താലി
  19. സിന്ധി
  20. തിമിഴ്
  21. തെലുങ്ക്
  22. ഉറുദു
  1. The Constitution of India by P. M. Bakshi