പരിസ്ഥിതികുറ്റകൃത്യം
ദൃശ്യരൂപം
(Environmental crime എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിസ്ഥിതികുറ്റകൃത്യം എന്നത് പരിസ്ഥിതിയെ നേരിട്ട് ഹനിക്കുന്ന ഒരു നിയമവിരുദ്ധമായ ഒരു പ്രവൃത്തിയാണ്. G8, Interpol, European Union, United Nations Environment Programme, United Nations Interregional Crime, Justice Research Institute എന്നീ അന്താരാഷ്ട്ര സംഘടനകൾ താഴെപ്പറയുന്നവയെ പരിസ്ഥിതി കുറ്റകൃത്യങ്ങളായി അംഗീകരിച്ചിട്ടുണ്ട്:
- Convention on International Trade in Endangered Species of Fauna and Flora (CITES) ലംഘനമായ വംശനാശനാശ ഭീഷണി നേരിടുന്ന സ്പീഷീസുകളുടെ നിയമവിരുദ്ധമായ വന്യജീവീവ്യാപാരം
- 1987 ലെ Montreal Protocol on Substances that Deplete the Ozone Layer നു വിരുദ്ധമായി ഓസോൺ പാളികൾക്ക് വിള്ളൽ വരുത്തുന്ന വസ്തുക്കളുടെ കള്ളക്കടത്ത് (OSD);
- 1989ലെ Basel Convention on the Control of Transboundary Movement of Hazardous Wastes and Other Wastes and their Disposal നു വിരുദ്ധമായി വിഷമയമായ മാലിന്യങ്ങളുടെ വലിച്ചെറിയലും നിയമവിരുദ്ധമായ വ്യാപാരവും
- മൽസ്യബന്ധനം നിയന്ത്രിക്കുന്ന വ്യത്യസ്ത പ്രദേശിക സംഘടനകൾ നിർബന്ധമാക്കിയ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ടുള്ള നിയമവിരുദ്ധവും റിപ്പോർട്ട് ചെയ്യപ്പെടാത്തതും നിയന്ത്രണാതീതവുമായ മൽസ്യബന്ധനം
- ദേശീയ നിയമങ്ങൾക്ക് ഭംഗം വരുത്തുന്ന നിയമവിരുദ്ധമായ മരംവെട്ടലും അതുമായി ബന്ധപ്പെട്ടുള്ള മോഷ്ടിക്കപ്പെട്ട തടികളുടെ വിൽപ്പനയും
ഇതും കാണുക
[തിരുത്തുക]- Category:Environmental crime
- Ecocide
- Ecotax
- Environment Agency
- Environmental Crime Prevention Program
- Environmental Investigation Agency
- Environmental issue
- Environmental killings
- Environmental law
- Illegal logging
- List of environmental lawsuits
- Reducing Emissions from Deforestation and Forest Degradation
- Scottish Environment Protection Agency
- Wildlife Enforcement Monitoring System
- Wildlife smuggling
അവലംബം
[തിരുത്തുക]കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- "Illegal Trade in Wildlife and Timber Products Finances Criminal and Militia Groups, Threatening Security and Sustainable Development" (Press release). United Nations Environment Programme. 24 June 2014. Archived from the original on 2016-06-24. Retrieved 2017-06-03.
- The Rise of Environmental Crime – A Growing Threat To Natural Resources, Peace, Development And Security (PDF) (Report). United Nations Environment Programme. 2016. Archived from the original (PDF) on 2017-01-26. Retrieved 2017-06-03.