Jump to content

ഏറനാട് എക്സ്പ്രസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ernad Express എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏറനാട് എക്സ്പ്രസ്സ്
16606നാഗർകോവിൽ മുതൽമംഗലാപുരം വരെ ആലപ്പുഴ വഴി
16605മംഗലാപുരം മുതൽനാഗർകോവിൽ വരെ ആലപ്പുഴ വഴി
സഞ്ചാരരീതിപ്രതിദിനം

തമിഴ്നാടിലെ നാഗർകോവിൽ മുതൽ കർണ്ണാടകയിലെ മംഗലാപുരം വരെ നിത്യേന ഓടുന്ന ഒരു എക്സ്പ്രസ്സ് തീവണ്ടിയാണ് ഏറനാട് എക്സ്പ്രസ്സ്. [1] (നമ്പർ: 16606 / 16605) നാഗർകോവിലിൽ നിന്ന രാവിലെ 2.00 മണിക്ക് പുറപ്പെടുന്ന വണ്ടി അതേ ദിവസം വൈകുന്നേരം 05.35ഓടെ മംഗലാപുരം എത്തിച്ചേരും. തിരികെയുള്ള വണ്ടീ രാവിലെ 07.20നു മംഗലാപുരത്തു നിന്ന് തിരിച്ച് അതേ ദിവസം 11.20നു നാഗർകോവിൽ എത്തിച്ചേരും.

സ്റ്റോപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://indiarailinfo.com/train/ernad-express-16605-maq-to-ncj/1815/1470/801
"https://ml.wikipedia.org/w/index.php?title=ഏറനാട്_എക്സ്പ്രസ്സ്&oldid=3911483" എന്ന താളിൽനിന്ന് ശേഖരിച്ചത്