യൂഡികോട്സ്
ദൃശ്യരൂപം
(Eudicot എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യൂഡികോട്സ് Temporal range: Early Cretaceous - Recent
| |
---|---|
Primula hortensis, a eudicot | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Eudicots |
ക്ലെയ്ഡ് | |
|
1991ൽ ഡോയിൽ ആന്റ് ഹോട്ടൻ അവതരിപ്പിച്ച ഒരു സസ്യശാസ്ത്ര നിബന്ധനയാണ് യൂഡികോട്സ് .
വിഭാഗങ്ങൾ
[തിരുത്തുക]മൂന്നു വിഭാഗങ്ങളായി തിരിക്കുന്നു:
- (i) റോസിഡേ, വിറ്റാസി and സാക്സിഫ്രെയിൽസ് എന്നിവ ഉൾപ്പെടുന്ന സൂപ്പെറോസിഡ്
- (ii) ബെർബെറിഡോപ്സൈഡെൽസ്, സാന്താലെയിൽസ്, കാരിയോഫൈലെൽസ് and ആസ്റ്റെറൈഡ് എന്നിവ ഉൾപ്പെടുന്ന സൂപ്പെറാസ്റ്റെറിഡ്
- (iii) ഡില്ലിനേസി
കോർ യൂഡികോട്സിൽ വലിയ ഗ്രൂപ്പ് റോസിഡ്സും ("rosids" (core group with the prefix "eu−")) ആസ്റ്റെറൈഡ്സും ("asterids" (core group with the prefix "eu−")) ഉൾപ്പെടുന്നു.
- യൂഡിക്കോട്സ് :
- കോർ യൂഡിക്കോട്സ് :
കൂടുതൽ വിവരങ്ങൾ താഴെ പറയുന്നു. ഒരോ ക്ലെയിഡിലും ക്രമരഹിതമായ കുടുംബങ്ങളും വർഗ്ഗങ്ങളും ഉൾപ്പെടുന്നുണ്ട്. എന്നാൽ ക്രമം തെറ്റിയ പ്രധാന കുടുംബങ്ങളും വർഗ്ഗങ്ങളും ഇതിൽ ഉൾപ്പെടുന്നില്ല.
- ക്ലേഡ് യൂഡിക്കോട്സ്
- കുടുംബം Buxaceae [+ family Didymelaceae]
- കുടുംബം Sabiaceae
- കുടുംബം Trochodendraceae [+ family Tetracentraceae]
- വർഗ്ഗം Ranunculales
- വർഗ്ഗം Proteales
- ക്ലേഡ് കോർ യൂഡിക്കോട്സ്
- കുടുംബം Aextoxicaceae
- കുടുംബം Berberidopsidaceae
- കുടുംബം Dilleniaceae
- വർഗ്ഗം Gunnerales
- വർഗ്ഗം Caryophyllales
- വർഗ്ഗം Saxifragales
- വർഗ്ഗം Santalales
- ക്ലെയ്ഡ് rosids
- കുടുംബം Aphloiaceae
- കുടുംബം Geissolomataceae
- കുടുംബം Ixerbaceae
- കുടുംബം Picramniaceae
- കുടുംബം Strassburgeriaceae
- കുടുംബം Vitaceae
- വർഗ്ഗം Crossosomatales
- വർഗ്ഗം Geraniales
- വർഗ്ഗം Myrtales
- ക്ലെയ്ഡ് eurosids I
- കുടുംബം Zygophyllaceae [+ family Krameriaceae]
- കുടുംബം Huaceae
- വർഗ്ഗം Celastrales
- വർഗ്ഗം Malpighiales
- വർഗ്ഗം Oxalidales
- വർഗ്ഗം Fabales
- വർഗ്ഗം Rosales
- വർഗ്ഗം Cucurbitales
- വർഗ്ഗം Fagales
- ക്ലെയ്ഡ് eurosids II
- കുടുംബം Tapisciaceae
- വർഗ്ഗം Brassicales
- വർഗ്ഗം Malvales
- വർഗ്ഗം Sapindales
- ക്ലെയ്ഡ് asterids
- ക്ലെയ്ഡ് euasterids I
- കുടുംബം Boraginaceae
- കുടുംബം Icacinaceae
- കുടുംബം Oncothecaceae
- കുടുംബം Vahliaceae
- വർഗ്ഗം Garryales
- വർഗ്ഗം Solanales
- വർഗ്ഗം Gentianales
- വർഗ്ഗം Lamiales
- ക്ലെയ്ഡ് euasterids II
- കുടുംബം Bruniaceae
- കുടുംബം Columelliaceae [+ family Desfontainiaceae]
- കുടുംബം Eremosynaceae
- കുടുംബം Escalloniaceae
- കുടുംബം Paracryphiaceae
- കുടുംബം Polyosmaceae
- കുടുംബം Sphenostemonacae
- കുടുംബം Tribelaceae
- വർഗ്ഗം Aquifoliales
- വർഗ്ഗം Apiales
- വർഗ്ഗം Dipsacales
- വർഗ്ഗം Asterales