Jump to content

ബൊറാജിനേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Boraginaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബൊറാജിനേസീ
തേക്കട
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Boraginaceae

Subfamilies

146 ജനുസുകളിലായി ഏതാണ്ട് 2000 സ്പീഷിസുകൾ ഉള്ള സപുഷ്പിസസ്യങ്ങളിലെ ഒരു സസ്യകുടുംബമാണ് ബൊറാജിനേസീ (Boraginaceae). ലോകമെങ്ങും കണ്ടുവരുന്ന ഈ കുടുംബത്തിൽ കുറ്റിച്ചെടികളും മരങ്ങളും എല്ലാം ഉൾപ്പെടുന്നു.[3] ഈ കുടുംബത്തിലെ മിക്ക അംഗങ്ങൾക്കും രോമമുള്ള ഇലകളാണ് ഉള്ളത്. അവയിൽ അടങ്ങിയിരിക്കുന്ന സിലിക്കൺ ഡയോക്സൈഡും കാൽസ്യം കാർബണേറ്റുമാണ് അതിനു കാരണം. ഈ രോമങ്ങൾ നിത്യവും ഈ ചെടികളുമായി ഇടപഴകുന്ന ചിലർക്ക് അസ്വസ്ഥതകൾ ഉണ്ടാക്കാറുണ്ട്. ചില സ്പീഷിസുകളിൽ അടങ്ങിയിരിക്കുന്ന ആന്തോസൈയാനിൻ പൂക്കളുടെ നിറം സമയം പോകുന്തോറും ചുവപ്പിൽ നിന്നും നീലയാവാൻ കാരണമാകുന്നുണ്ട്. പരാഗണം നടത്തുന്നവർക്ക് ഇനി കാര്യമായി തേനോ പൂമ്പൊടിയോ ലഭിക്കാൻ ഇല്ലെന്ന സന്ദേശം നൽകാൻ ആവണം ഈ മാറ്റം എന്നു കരുതുന്നു.[4]

ജനുസുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
  2. "Boraginaceae Juss., nom. cons". Germplasm Resources Information Network. United States Department of Agriculture. 2007-04-12. Retrieved 2009-04-02.
  3. Boraginaceae. Diversityoflife.com
  4. Hess, D. 2005. Systematische Botanik. ISBN 3-8252-2673-5

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

തുടർ വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബൊറാജിനേസീ&oldid=3510787" എന്ന താളിൽനിന്ന് ശേഖരിച്ചത്