റോസേസീ
ദൃശ്യരൂപം
(Rosaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോസേസീ Temporal range: Cretaceous-Holocene
| |
---|---|
പനിനീർപ്പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Rosaceae |
റോസേസിയുടെ ആഗോളവ്യാപനം |
പനിനീർപ്പൂവ്, ആപ്പിൾ തുടങ്ങിയ ചെടികൾ അടങ്ങിയ സസ്യകുടുംബമാണ് റോസേസീ (Rosaceae). 91 ജനുസുകളിലായി 4,828 -ഓളം സ്പീഷിസുകൾ ഈ കുടുംബത്തിലുണ്ട്.[1][2][3]റോസ എന്ന തരം ജനുസ്സിൽ നിന്നാണ് ഈ പേര് ഉത്ഭവിച്ചത്. ഏറ്റവും കൂടുതൽ സ്പീഷീസുള്ളതിൽ ആൽക്കെമില്ല (270), സോർബസ് (260), ക്രാറ്റേഗസ് (260), കോട്ടോണിയസ്റ്റർ (260), റൂബസ് (250), പ്രൂണസ് (പ്ലംസ്, ചെറീസ്, പീച്ചുകൾ, ആപ്രിക്കോട്ട്സ്, ബദാം) എന്നിങ്ങനെ ഏതാണ്ട് 200 ഇനം വരെ കാണപ്പെടുന്നു.[4]
അവലംബം
[തിരുത്തുക]- ↑ "The Plant List: Rosaceae". Royal Botanic Gardens, Kew and Missouri Botanic Garden. Retrieved 20 November 2016.
- ↑ Christenhusz, M. J. M. & Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. Magnolia Press. 261 (3): 201–217. doi:10.11646/phytotaxa.261.3.1.
- ↑ "Angiosperm Phylogeny Website". mobot.org.
- ↑ Bortiri, E.; Oh, S.-H.; Jiang, J.; Baggett, S.; Granger, A.; Weeks, C.; Buckingham, M.; Potter, D.; Parfitt, D.E. (2001). "Phylogeny and Systematics of Prunus (Rosaceae) as Determined by Sequence Analysis of ITS and the Chloroplast trnL–trnF Spacer DNA". Systematic Botany. 26 (4): 797–807. doi:10.2307/3093861. JSTOR 3093861.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Rosaceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Rosaceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.