മൊറേസി
ദൃശ്യരൂപം
(Moraceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൊറേസി Moraceae | |
---|---|
Panama Rubber Tree (Castilla elastica) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Moraceae |
പുഷ്പിക്കുന്ന സസ്യങ്ങളിലെ ഒരു കുടുംബമാണ് മൊറേസി (Moraceae). ഇതിൽ 40 ജനുസ്സുകളും അതിൽ ഏകദേശം 1000 സ്പീഷിസുകളും ഉൾപ്പെടുന്നു. ഉഷ്ണമേഖലയിലും ഉഷ്ണമേഖലയോടടുത്ത പ്രദേശങ്ങളിലുമാണ് ഇവയിലെ ഇനങ്ങൾ അധികവും കാണപ്പെടുന്നത്.
പ്ലാവ്, കടപ്ലാവ്, ആഞ്ഞിലി എന്നിവ കൂടാതെ എല്ലാ ആൽവർഗ്ഗങ്ങളും മൊറേസി കുടുംബത്തിൽ ഉള്ളതാണ്.
അവലംബം
[തിരുത്തുക]- Datwyler, Shannon L. & Weiblen, George D. (2004): On the origin of the fig:Phylogenetic relationships of Moraceae from ndhF sequences. American Journal of Botany 91(5): 767-777. PDF fulltext
- Judd, Walter S.; Campbell, Christopher S.; Kellogg, Elizabeth A.; Stevens, Peter F. & Donoghue, Michael J. (2008): Plant Systematics: A Phylogenetic Approach. Sinauer Associates, Inc. Sunderland, MA.
- Sytsma, Kenneth J.; Morawetz, Jeffery; Pires, J. Chris; Nepokroeff, Molly; Conti, Elena; Zjhra, Michelle; Hall, Jocelyn C. & Chase, Mark W. (2002): Urticalean rosids: Circumscription, rosid ancestry, and phylogenetics based on rbcL, trnL-F, and ndhF sequences. American Journal of Botany 89(9): 1531-1546. PDF fulltext
- Zerega, Nyree J. C.; Clement, Wendy L.; Datwyler, Shannon L. & Weiblen, George D. (2005): Biogroegraphy and divergence times in the mulberry family (Moraceae). Molecular Phylogenetics and Evolution 37(2): 402-416. doi|10.1016/j.ympev.2005.07.004 PDF fulltext Archived 2008-07-24 at the Wayback Machine
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Moraceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Moraceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Moraceae Archived 2006-11-07 at the Wayback Machine in L. Watson and M.J. Dallwitz (1992 onwards). The families of flowering plants. Archived 2007-01-03 at the Wayback Machine