കാൽസ്യം കാർബണേറ്റ്
ദൃശ്യരൂപം
(Calcium carbonate എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| |||
Names | |||
---|---|---|---|
IUPAC name
Calcium carbonate
| |||
Other names | |||
Identifiers | |||
3D model (JSmol)
|
|||
ChEBI | |||
ChEMBL | |||
ChemSpider | |||
ECHA InfoCard | 100.006.765 | ||
EC Number |
| ||
E number | E170 (colours) | ||
KEGG | |||
PubChem CID
|
|||
RTECS number |
| ||
UNII | |||
CompTox Dashboard (EPA)
|
|||
InChI | |||
SMILES | |||
Properties | |||
തന്മാത്രാ വാക്യം | |||
Molar mass | 0 g mol−1 | ||
Appearance | Fine white powder; chalky taste | ||
Odor | odorless | ||
സാന്ദ്രത | 2.711 g/cm3 (calcite) 2.83 g/cm3 (aragonite) | ||
ദ്രവണാങ്കം | |||
ക്വഥനാങ്കം | |||
0.013 g/L (25 °C)[2][3] | |||
Solubility product (Ksp)
|
3.3×10−9[4] | ||
Solubility in dilute acids | soluble | ||
അമ്ലത്വം (pKa) | 9.0 | ||
Refractive index (nD) | 1.59 | ||
Structure | |||
Trigonal | |||
32/m | |||
Thermochemistry | |||
Std enthalpy of formation ΔfH |
−1207 kJ·mol−1[5] | ||
Standard molar entropy S |
93 J·mol−1·K−1[5] | ||
Hazards | |||
Safety data sheet | ICSC 1193 | ||
Flash point | {{{value}}} | ||
Lethal dose or concentration (LD, LC): | |||
LD50 (median dose)
|
6450 mg/kg (oral, rat) | ||
NIOSH (US health exposure limits): | |||
PEL (Permissible)
|
TWA 15 mg/m3 (total) TWA 5 mg/m3 (resp)[6] | ||
Related compounds | |||
Other anions | Calcium bicarbonate | ||
Other cations | Magnesium carbonate Strontium carbonate Barium carbonate | ||
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
CaCO3 എന്ന രാസസമവാക്യമുള്ള ഒരു രാസസംയുക്തമാണ് കാൽസ്യം കാർബണേറ്റ് (Calcium carbonate). ചുണ്ണാമ്പുകല്ല്, കക്ക, ഒച്ചിന്റെ പുറംതോട്, മുത്ത്, മുട്ടയുടെ പുറംതോട് എന്നിവയെല്ലാം കാൽസ്യം കാർബണേറ്റ് ആണ്. കൃഷിയിൽ അമ്ലത കുറയ്ക്കാൻ ഉപയോഗിക്കുന്ന വസ്തുവിലെ പ്രധാനഘടകവും ഇതാണ്. കാൽസ്യത്തിന്റെ ന്യൂനത പരിഹരിക്കാൻ വൈദ്യത്തിലും ഇതു നൽകുന്നുണ്ട്.
രസതന്ത്രം
[തിരുത്തുക]മറ്റു മിക്ക കാർബണേറ്റുകളുടെ സ്വഭാവവുമായി കാൽസ്യം കാർബണേറ്റിനും നല്ല സാമ്യമുണ്ട്.
- ആസിഡുകളുമായിച്ചേർന്ന് കാർബൺ ഡയോക്സൈഡ് പുറത്തുവിടുന്നു.
- CaCO3(s) + 2H+(aq) → Ca2+(aq) + CO2(g) + H2O (l)
അവലംബം
[തിരുത്തുക]- ↑ "Occupational safety and health guideline for calcium carbonate" (PDF). US Dept. of Health and Human Services. Retrieved 31 March 2011.
- ↑ Aylward, Gordon and Findlay, Tristan (2008). SI Chemical Data Book (4th ed.). John Wiley & Sons Australia, Ltd. ISBN 978-0-470-81638-7.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ Rohleder, J.; Kroker, E. (2001). Calcium Carbonate: From the Cretaceous Period Into the 21st Century. Springer Science & Business Media. ISBN 3-7643-6425-4.
- ↑ Benjamin, Mark M. (2002). Water Chemistry. McGraw-Hill. ISBN 0-07-238390-9.
- ↑ 5.0 5.1 Zumdahl, Steven S. (2009). Chemical Principles 6th Ed. Houghton Mifflin Company. p. A21. ISBN 0-618-94690-X.
- ↑ "NIOSH Pocket Guide to Chemical Hazards #0090". National Institute for Occupational Safety and Health (NIOSH).