യൂഹെലപ്പസ്
ദൃശ്യരൂപം
(Euhelopus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യൂഹെലപ്പസ് Temporal range: തുടക്ക ക്രിറ്റേഷ്യസ്
| |
---|---|
Restoration | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
(unranked): | |
Family: | |
Genus: | †Euhelopus
|
Binomial name | |
Euhelopus zdanskyi Wiman, 1929
|
ടൈറ്റനോസോറിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് യൂഹെലപ്പസ് . തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ചൈനയിൽ നിന്നും ആണ്. മിക്ക സോറാപോഡ് ദിനോസറുകളെ പോലെ ഇവയും വളരെ വലിയവ ആയിരുന്നു. ചൈനയിൽ നിന്നും ഫോസ്സിൽ കണ്ടു കിട്ടിയ ആദ്യത്തെ ദിനോസറും ഇവയാണ് .[1]
ശരീര ഘടന
[തിരുത്തുക]വളരെ വലിയ സസ്യഭോജി ആയ ഇവയ്ക്ക് ഏകദേശം 15-20 ടൺ ഭാരം ഉണ്ടായിരുന്നു , നീളം ആക്കട്ടെ 15 മീറ്റർ (49.2 അടിയും) ആയിരുന്നു . മറ്റു സോറാപോഡകളെ അപേക്ഷിച്ച് ഇവയുടെ മുൻ കാലുക്കൾ നീളമേറിയിരുന്നു. മരങ്ങളുടെ മുകളിൽ നിന്നും ഇവ ഭക്ഷണം തേടിയതിനു ഒരു തെളിവാണ് ഈ നീണ്ട മുൻ കാലുകളും നീണ്ട കഴുത്തും. [2]
അവലംബം
[തിരുത്തുക]- ↑ H. C. T'an. 1923. New research on the Mesozoic and early Tertiary geology in Shantung. Geological Survey of China Bulletin 5:95-135
- ↑ http://rsbl.royalsocietypublishing.org/content/early/2010/05/29/rsbl.2010.0359