Jump to content

ഫോർച്ചുൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Fortune (magazine) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Fortune
Cover of the issue dated February–March 2021
EditorAlyson Shontell
ഗണംBusiness magazines
പ്രസിദ്ധീകരിക്കുന്ന ഇടവേളMonthly (1929–1978; 2018–2020)
Biweekly (1978–2009)
Bimonthly (2020–present)
Triweekly (2009–2014)
16 issues per year (2014–2017)
പ്രധാധകർFortune Media Group Holdings
(Chatchaval Jiaravanon)
ആകെ സർക്കുലേഷൻ
(2018)
852,202[1]
തുടങ്ങിയ വർഷം1929; 95 വർഷങ്ങൾ മുമ്പ് (1929)
ആദ്യ ലക്കംസെപ്റ്റംബർ 1, 1929; 95 വർഷങ്ങൾക്ക് മുമ്പ് (1929-09-01)
രാജ്യംUnited States
പ്രസിദ്ധീകരിക്കുന്ന പ്രദേശംNew York City, New York, U.S.
ഭാഷEnglish
വെബ് സൈറ്റ്fortune.com
ISSN0015-8259

അമേരിക്കയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു ബഹുരാഷ്ട്ര ബിസിനസ് മാഗസിനാണ് ഫോർച്ചുൺ (Fortune.) ന്യൂ യോർക്ക് സിറ്റിയാണ് ഈ പ്രസിദ്ധീകരണത്തിന്റെ ആസ്ഥാനം. ബിസിനസ് പ്രസിദ്ധീകരണ രംഗത്ത് ഫോബ്‌സ് (Forbes,)  ബ്ലൂംബർഗ് ബിസിനസ് വീക്ക് (Bloomberg Businessweek) എന്നിവ  പ്രധാന എതിരാളികളാണ്.1929-ൽ ഹെൻറി ലുസ് (Henry Luce) സ്ഥാപിച്ചതാണ് ഫോർച്ചുൺ. ആഗോള ബിസിനസ് അടിസ്ഥാനമാക്കി കമ്പനികളെ വിവിധ തരത്തിൽ റാങ്ക് ചെയ്യുന്നതിൽ ഈ പ്രസിദ്ധീകരണം പ്രശസ്തി നേടിയിട്ടുണ്ട്. വരുമാനത്തിൻറെ അടിസ്ഥാനത്തിൽ നടത്തുന്ന റാങ്കിങ് ആയ 'ഫോർച്ചുൺ 500' ഇത്തരത്തിൽ ആഗോളശ്രദ്ധ നേടുന്ന ഒന്നാണ്.

അവലംബം

[തിരുത്തുക]
  1. "Audience". Time Inc. Archived from the original on June 8, 2019. Retrieved June 22, 2019.
  • James S. Miller, "White-Collar Excavations: Fortune Magazine and the Invention of the Industrial Folk". American Periodicals. vol. 13 (2003), pp. 84–104. In JSTOR
"https://ml.wikipedia.org/w/index.php?title=ഫോർച്ചുൺ&oldid=3978708" എന്ന താളിൽനിന്ന് ശേഖരിച്ചത്