Jump to content

ഫ്രീ ഇന്ത്യ സൊസൈറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Free India Society എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫ്രീ ഇന്ത്യ സൊസൈറ്റി ഇംഗ്ലണ്ടിലെ ഇൻഡ്യൻ വിദ്യാർത്ഥികളുടെ രാഷ്ട്രീയ സംഘടനയായിരുന്നു. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിന് വേണ്ടി വിനായക് ദാമോദർ സവർക്കർ ആണ് ഇത് സ്ഥാപിച്ചത്. [1]ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും, അഭിഭാഷകനും, കവിയും, എഴുത്തുകാരനുമായിരുന്നു വിനായക് ദാമോദർ സാവർക്കർ.ഇന്ത്യയിലും ഇംഗ്ലണ്ടിലുമായി പഠനം നടത്തുമ്പോഴാണ് സാവർക്കർ ഹിന്ദുത്വവിപ്ലവത്തിന്റെ പാത സ്വീകരിക്കുന്നത്. ഇക്കാലഘട്ടത്തിൽ ഇദ്ദേഹം, അഭിനവ് ഭാരത് സൊസൈറ്റി, ഫ്രീ ഇന്ത്യ സൊസൈറ്റി എന്നീ സംഘടനകൾ സ്ഥാപിച്ചു.[2][3]

അവലംബം

[തിരുത്തുക]
  1. "Free India Society | Vinayak Damodar Savarkar". Retrieved 2017-11-29.
  2. "അഭിനവ് ഭാരത് സൊസൈറ്റി". അഭിനവ് ഭാരത് സൊസൈറ്റി. Archived from the original on 2018-08-15. Retrieved 2018-09-25. 1905 ൽ അഭിവന് ഭാരത് സൊസൈറ്റി രൂപം കൊണ്ടു
  3. "വീർ സാവർക്കർ". ഓപ്പൺ സർവ്വകലാശാല (ഇംഗ്ലണ്ട്). Retrieved 29-ഏപ്രിൽ-2013. ഫ്രീ ഇന്ത്യ സൊസൈറ്റി രൂപീകരണം (1906) {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഫ്രീ_ഇന്ത്യ_സൊസൈറ്റി&oldid=3638643" എന്ന താളിൽനിന്ന് ശേഖരിച്ചത്