ജനറൽ ആർക്കൈവ് ഓഫ് ദി ഇന്റീസ്
ദൃശ്യരൂപം
(General Archive of the Indies എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
General Archive of the Indies | |
---|---|
Native name Spanish: Archivo General de Indias | |
Built | 16th century |
Architect | Juan de Herrera Juan de Mijares |
Architectural style(s) | Renaissance |
Official name: Cathedral, Alcázar and Archivo de Indias in Seville | |
Type | Cultural |
Criteria | i, ii, iii, vi |
Designated | 1987 (118th session) |
Reference no. | 383 |
Region | Europe |
ജനറൽ ആർക്കൈവ് ഓഫ് ദി ഇന്റീസ് (Spanish pronunciation: [aɾˈtʃiβo xeneˈɾal de ˈindjas], "General Archive of the Indies"), സ്ഥിതിചെയ്യുന്നത് സ്പെയിനിലെ Seville യിലുള്ള പുരാതന കച്ചവടക്കാരുടെ വാണിഭസ്ഥലത്താണ്. Casa Lonja de Mercaderes അമേരിക്കയിലേയും ഫിലിപ്പീൻസിലേയും സ്പാനിഷ് സാമ്രാജ്യങ്ങളുടെ ചരിത്രം ചിത്രീകരിക്കുന്ന വളരെ വിലപിടിപ്പുള്ള ചരിത്രരേഖകളുടെ സൂക്ഷിപ്പ്കേന്ദ്രമാണ്.