ഗോറ (നോവൽ)
ദൃശ്യരൂപം
(Gora (novel) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർത്താവ് | Rabindranath Tagore |
---|---|
യഥാർത്ഥ പേര് | গোরা |
രാജ്യം | India |
ഭാഷ | Bengali |
സാഹിത്യവിഭാഗം | Novel |
പ്രസിദ്ധീകരിച്ച തിയതി | 1910 |
രബീന്ദ്രനാഥ് ടാഗോർ എഴുതിയ നോവലാണ് ഗോറ (Gora) (Bengali:গোরা). പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയാണ് നോവലിന്റെ പശ്ചാത്തലം. നോവലിൽ രാഷ്ട്രീയം, മതം എന്നിവയെ സംബന്ധിച്ച ദാർശനിക ചർച്ചകൾ അടങ്ങിയിട്ടുണ്ട്.[1]
വിവർത്തനം
[തിരുത്തുക]ഡോ. കെ.സി. അജയകുമാർ ഈ നോവൽ ഇതേ പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഈ വിവർത്തനത്തിന് അദ്ദേഹത്തിന് 2015 ലെ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.[2]