ഗ്ര്വൻഫെൽഡ് പ്രതിരോധം
ദൃശ്യരൂപം
(Grünfeld Defence എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീക്കങ്ങൾ | 1.d4 Nf6 2.c4 g6 3.Nc3 d5 |
---|---|
ECO | D70–D99 |
ഉത്ഭവം | Bad Pistyan, Piešťany, 1922 |
Named after | Ernst Grünfeld |
Parent | Indian Defence |
Chessgames.com opening explorer |
ചെസ്സിലെ പ്രതിരോധപരമായ ഒരു പ്രാരംഭനീക്കമാണ് ഗ്ര്വൻഫെൽഡ് പ്രതിരോധം. ഇതിലെ പ്രാഥമികനീക്കങ്ങൾ താഴെ കൊടുത്തിരിക്കുന്ന രീതിയിലാണ്.