Jump to content

ഗ്രസന സ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gulper shark എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗൾപ്പർ സ്രാവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Family:
Genus:
Species:
C. granulosus
Binomial name
Centrophorus granulosus
Range of gulper shark (in blue)

ചെറിയ ഒരിനം സ്രാവാണ് ഗൾപ്പർ സ്രാവ് (ശാസ്ത്രീയനാമം: Centrophorus granulosus). ചാരയോ തവിട്ടു കലർന്ന ചാരനിറത്തിലോ ഇവ കാണപ്പെടുന്നു. ആഴക്കടൽ മത്സ്യബന്ധനവും കുറഞ്ഞ പ്രജനനനിരക്കും മൂലം ഇവ വംശനാശഭീഷണി നേരിടുന്നുണ്ട്. ആൺസ്രാവിനു 60 - 80 സെന്റീമീറ്റർ നീളവും പെൺസ്രാവിനു 90 - 105 സെന്റീമീറ്റർ വരെ നീളവും വയ്ക്കുന്നു. ഒറ്റപ്രസവത്തിൽ ഒന്നോ രണ്ടോ കുഞ്ഞുങ്ങൾ മാത്രമാണ് ജനിക്കുന്നത്.

അവലംബം

[തിരുത്തുക]
  • Guallart et al. (2006). Centrophorus granulosus. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Database entry includes a lengthy justification of why this species is vulnerable
  • "Centrophorus granulosus". Integrated Taxonomic Information System. Retrieved 30 January 2006.
  • Froese, Rainer, and Daniel Pauly, eds. (2005). "Centrophorus granulosus" in ഫിഷ്ബേസ്. 10 2005 version.
  • FAO Species Catalogue Volume 4 Parts 1 and 2 Sharks of the World
"https://ml.wikipedia.org/w/index.php?title=ഗ്രസന_സ്രാവ്&oldid=2396976" എന്ന താളിൽനിന്ന് ശേഖരിച്ചത്