ഹൻസ് രാജ് ഹൻസ്
ദൃശ്യരൂപം
(Hans Raj Hans എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Hans Raj Hans | |
---|---|
ജനനം | 9 ഏപ്രിൽ 1964 |
ഉത്ഭവം | Shafipur, Jalandhar, Punjab, India |
വർഷങ്ങളായി സജീവം | 1983–present |
വെബ്സൈറ്റ് | www |
പഞ്ചാബി നാടോടിഗാനങ്ങളുടെ മുഖ്യ അവതാരകനും ഗായകനുമാണ് ഹൻസ് രാജ് ഹൻസ്( ജ:9 ഏപ്രിൽ-1964).മതപരമായ ഗാനങ്ങളും ഗുർബാനി ഗീതങ്ങളും ആലപിക്കുന്ന ഹൻസ് രാജ് കവാലി ഗായകനായിരുന്ന നുസ്രത്ത് ഫത്തേ അലിഖാനോടൊപ്പവും പരിപാടികളിൽ പങ്കെടുത്തിരുന്നു.[1]
ബഹുമതികൾ
[തിരുത്തുക]രാജ്യം പത്മശ്രീ നൽകി ഹൻസ് രാജിനെ ആദരിച്ചിട്ടുണ്ട്.രാഷ്ട്രീയത്തിലും തത്പരനായ അദ്ദേഹം 2009 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. 2019ൽ നോർത്ത് വെസ്റ്റ് ദില്ലിയിൽ നിന്നും ലോകസഭാംഗമായി
പുറംകണ്ണികൾ
[തിരുത്തുക]- http://www.hansrajhans.org
- Hans Raj Hans' IMDB entry
- Hans Raj Hans Discography Archived 2014-01-16 at the Wayback Machine
അവലംബം
[തിരുത്തുക]- ↑ "Patiala House". The Times of India. Archived from the original on 22 January 2011.