Jump to content

ഹെർമാൻ ബർമീസ്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hermann Burmeister എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹെർമാൻ ബർമീസ്റ്റർ
Carl Hermann Conrad Burmeister Edit this on Wikidata
ജനനം15 ജനുവരി 1807 Edit this on Wikidata
Stralsund Edit this on Wikidata
മരണം2 മേയ് 1892 Edit this on Wikidata (aged 85)
ബ്യൂണസ് ഐറീസ് Edit this on Wikidata
തൊഴിൽ
തൊഴിലുടമ
  • Bernardino Rivadavia Natural Sciences Museum Edit this on Wikidata
പുരസ്കാരങ്ങൾ
  • Imperial Order of the Rose
  • Order of the Crown (Prussia) Edit this on Wikidata
Position heldmuseum director (1862–1892) Edit this on Wikidata

ഹെർമാൻ ബർമീസ്റ്റർ (15 ജനുവരി 1807 – 2 മെയ് 1892) ഒരു ജർമ്മൻ അർജന്റൈൻ ജന്തുശാസ്ത്രജ്ഞനും, പ്രാണിപഠനശാസ്ത്രജ്ഞനും, ഹെർപെറ്റോളജിസ്റ്റും, സസ്യശാസ്ത്രജ്ഞനും ആയിരുന്നു. അദ്ദേഹം ജനിച്ചത് Stralsund ഉം മരിച്ചത് ബ്യൂണസ് ഐറീസിലും ആണ്.[1]

ഔദ്യോഗികജീവിതം

[തിരുത്തുക]

അദ്ദേഹം University of Greifswald-ൽ വൈദ്യശാസ്ത്രം പഠിച്ചു അതിനുശേഷം 1830-ൽ Humboldt University of Berlin-ൽ ചേർന്ന് ഒരു പ്രകൃതിശാസ്ത്ര അദ്യാപനാകാൻ പഠിച്ചു. അധികം വൈകാതെതന്നെ കൊളോണിൽ ഒരു സ്‌കൂൾ അദ്ധ്യാപകനായി.[2] പിന്നീട് Martin Luther University of Halle-Wittenberg-ൽ ജന്തുശാസ്ത്ര പ്രൊഫസറായി 837 മുതൽ 1861 വരെ ജോലിനോക്കി. 1848-ൽ ജർമ്മൻ വിപ്ലവ കാലത്ത് Halle അദ്ദേഹത്തെ നാഷണൽ അസംബ്ലിയുടെ ഡെപ്യൂട്ടി ആയി നിയമിച്ചു. തുടർന്ന് Leibnitz അദ്ദേഹത്തെ പ്രഷ്യൻ അസ്സംബ്ലിയിലേക്കും തെരഞ്ഞെടുത്തു.[3] അദ്ദേഹം 1850-1852 കാലഘട്ടത്തിൽ ബ്രസീലിലേക്കും 1857-1860 കാലഘട്ടത്തിൽ അർജന്റീനയിലേക്കും യാത്രചെയ്ത് ധാരാളം ജന്തു ശേഖരങ്ങളുടെ ജർമ്മനിയിൽ മടങ്ങിയെത്തി. 1861-ൽ അദ്ദേഹം അർജന്റീനയിയിൽ സ്ഥിരതാമസമാക്കി. അവിടെ ബ്യൂണസ് ഐറീസിൽ ഒരു നാഷണൽ മ്യൂസിയം സ്ഥാപിച്ചു, കൂടാതെ National University of Córdoba രൂപം നൽകിയ അക്കാദമി ഓഫ് സയൻസിന്റെ തലവനായും സേവനം ചെയ്തു.[3]

ധാരാളം താവളകളെയും[4] ഉരഗങ്ങളേയും അദ്ദേഹം വിവരിച്ചിട്ടുണ്ട്.[5]

ഗ്രന്ഥസൂചി

[തിരുത്തുക]
  • 1829 De insectorum systemate naturali. 40 pp. Grunert, Halle. [1829.??]
  • 1832 Handbuch der Entomologie Vol. 1, xvi+ 696 + [2] pp. Reimer, Berlin. [after 1832.10.31]
  • [1835] Bericht über die Fortschritte der Entomologie 1834-35. Arch. Naturgesch. 1(2): 7-74.
  • 1837 Handbuch der Naturgeschichte. [Part 2] xii + pp. 369–858. Enslin, Berlin. [1837.??]
  • 1851 u. 1853Geologische Bilder zur Geschichte der Erde und ihrer Bewohner, 2 Volumes.- Verlag von Otto Wigand, Leipzig, 312+326pp
  • O. Taschenberg "Karl Hermann Konrad Burmeister" Leopoldina, 29: 43-46; 62-64; 78-82; 94-97. Halle (1893)
  • C. Berg "Carlos Germán Conrado Burmeister. Bio (with a portrait)" Anales Museum of Natural History in Buenos Aires, 4: 315-357. Buenos Aires, Argentina (1895)
  • C. Berg "Carlos Germán Conrado Burmeister. Bio" Anales de la Sociedad Argentina Science, 41: 97-107. Buenos Aires, Argentina (1896)
  • Anonymous "Germán Burmeister, 25 † anniversary of his death" Physis, 3 (14): 305-306. Buenos Aires, Argentina (1917)
  • B. Houssay "The personality of German Burmeister" Physis, 19 (53): 279-283. Buenos Aires, Argentina (1942)
  • WITNESS Mendilaharzu "Burmeister unpublished" Deutsche Lehrerzeitung für Argentinien: 22-25. Buenos Aires, Argentina (1942)
  • C. Withaus "Germán Bumeister. Memorias del Museo de Entre Rios." Parana Province of Entre Rios, Argentina (1942)
  • G. Araoz Alfaro "A wise German in the service of Argentina, German Burmeister" Argentine-German cultural institutions, pp. 1–15. Buenos Aires, Argentina (1943)
  • R. Ardissone "Homage to Burmeister. Burmeister contribution to geography" Bulletin EAG, (35): 9-10. Buenos Aires, Argentina (1957)
  • A. Burkart "Burmeister as botanical" Revista de la Universidad Nacional de la Plata, 4: 89-95. La Plata, Buenos Aires, Argentina (1958)
  • M. Buraben "Germán Burmeister, his life, his work" Cultural issues Argentinas, pp. 1–95. Buenos Aires, Argentina (1968)
  • K. Müller "Hermann Burmeister" Die Natur, 36 (NF, 13): 136-138. Halle (1887)
  • M. Asua "Official support for the Physics Description de la République Argentine H. Burmeister" Quipu, 6 (3): 339-353. México (1989)
  • NT Auza "Germán Burmeister and Paleontological Society 1866-1868" Investigations and Trials, 46: 137-155. National History Academy. Buenos Aires, Argentina (1997)

മറ്റു കൃതികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Bragg, P.E. (2007) Biographies of Phasmatologists - 3. Hermann Burmeister. Phasmid Studies, 16(1): 1-4.
  2.  This article incorporates text from a publication now in the public domain"Burmeister, Hermann". The American Cyclopædia. 1879. 
  3. 3.0 3.1 Wilson, J. G.; Fiske, J., eds. (1900). "Burmeister, Karl Hermann Konrad" . Appletons' Cyclopædia of American Biography. New York: D. Appleton.
  4. Amphibian Species of the World 5.5. research.amnh.org/vz/herpetology/amphibia.
  5. The Reptile Database. www.reptile-database.org.
  • "Hermann Burmeister," in Tom Taylor and Michael Taylor, Aves: A Survey of the Literature of Neotropical Ornithology, Baton Rouge: Louisiana State University Libraries, 2011.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹെർമാൻ_ബർമീസ്റ്റർ&oldid=2923379" എന്ന താളിൽനിന്ന് ശേഖരിച്ചത്