Jump to content

ഐ.എ.എ.എഫ് അത്‌ലറ്റ്‌സ് ഓഫ് ദി ഇയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(IAAF World Athlete of the Year എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സാലി പിയേഴ്സണും ഉസൈൻ ബോൾട്ടും 2011 അത്ലറ്റ് ഓഫ് ദി ഇയർ ട്രോഫിയുമായി. സാലി പിയേഴ്സണും ഉസൈൻ ബോൾട്ടും 2011 അത്ലറ്റ് ഓഫ് ദി ഇയർ ട്രോഫിയുമായി.
സാലി പിയേഴ്സണും ഉസൈൻ ബോൾട്ടും 2011 അത്ലറ്റ് ഓഫ് ദി ഇയർ ട്രോഫിയുമായി.

അന്താരാഷ്ട്ര അത്ലറ്റിക് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അത്ല‌റ്റിക് മീറ്റുകളിൽ പങ്കെടുക്കുന്ന കായിക താരങ്ങളിൽ ഏറ്റവും മികവു പ്രകടിപ്പിക്കുന്ന പുരുഷ വനിതാ കായിക താരങ്ങൾക്ക് നൽകുന്ന ബഹുമതിയാണ് ഐ.എ.എ.എഫ് അത്‌ലറ്റ്‌സ് ഓഫ് ദി ഇയർ. ട്രാക്ക് ആന്റ് ഫീൽഡ്, ക്രോസ്സ് കണ്ട്രി, റേസ് വാക്കിങ്ങ്, റോഡ് റണ്ണിങ്ങ് എന്നീ വിഭാഗങ്ങളിലെ കായിക താരങ്ങളിൽ നിന്നാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. 1988 മുതലാണ് ഈ പുരസ്കാരങ്ങൾ നൽകി തുടങ്ങിയത്. ഒരു ലക്ഷം യുഎസ് ഡോളറാണ് സമ്മാനത്തുകയായി നൽകുന്നത്.[1][2]


വിജയികൾ

[തിരുത്തുക]
വർഷം പുരുഷ കായിക താരം വനിതാ കായിക താരം
1988 യുണൈറ്റഡ് സ്റ്റേറ്റ്സ്കാൾ ലൂയിസ് യുണൈറ്റഡ് സ്റ്റേറ്റ്സ്ഫ്ലോറൻസ് ഗ്രിഫിത്-ജോയ്നർ
1989 യുണൈറ്റഡ് സ്റ്റേറ്റ്സ്റോജർ കിങ്ങ്ഡം ക്യൂബഅന ഫിഡെലിയ ക്വെയ്രോട്ട്
1990 യുണൈറ്റഡ് കിങ്ഡംസ്റ്റീവ് ബക്ക്ലി ജമൈക്കമെർലിൻ ഓട്ടി
1991 യുണൈറ്റഡ് സ്റ്റേറ്റ്സ്കാൾ ലൂയിസ് ജെർമനികാതറിൻ ക്രാബ്
1992 യുണൈറ്റഡ് സ്റ്റേറ്റ്സ് കെവിൻ യങ് ജെർമനിഹെയ്കെ ഹെങ്കെൽ
1993 യുണൈറ്റഡ് കിങ്ഡംകോളിൻ ജാക്സൺ യുണൈറ്റഡ് കിങ്ഡംസാലി ഗണ്ണൽ
1994 Algeriaനൂറുദ്ദീൻ മോർസെല്ലി യുണൈറ്റഡ് സ്റ്റേറ്റ്സ്ജാക്കി ജോയ്നർ-കെഴ്സി
1995 യുണൈറ്റഡ് കിങ്ഡംജൊനാഥൻ എഡ്വേർഡ്സ് യുണൈറ്റഡ് സ്റ്റേറ്റ്സ്ഗ്വെൻ ടോറെൻസ്
1996 യുണൈറ്റഡ് സ്റ്റേറ്റ്സ്മൈക്കൽ ജോൺസൺ റഷ്യസ്വെറ്റ്ലാന മാസ്റ്റർകോവ
1997 ഡെന്മാർക്ക്വിൽസൺ കിപ്കെറ്റർ യുണൈറ്റഡ് സ്റ്റേറ്റ്സ്മരിയൻ ജോൺസ്
1998 എത്യോപ്യഹെയ്ലി ജിബ്സെലാസി യുണൈറ്റഡ് സ്റ്റേറ്റ്സ്മരിയൻ ജോൺസ്
1999 യുണൈറ്റഡ് സ്റ്റേറ്റ്സ്മൈക്കൽ ജോൺസൺ റൊമാനിയഗബ്രിയേല സാബോ
2000 ചെക്ക് റിപ്പബ്ലിക്ക്ജാൻ സലസ്നി യുണൈറ്റഡ് സ്റ്റേറ്റ്സ്മരിയൻ ജോൺസ്
2001 Moroccoഹിചാം എൽ ഗുറോ യുണൈറ്റഡ് സ്റ്റേറ്റ്സ്സ്റ്റേസി ഡ്രാഗ്ലിയ
2002 Moroccoഹിചാം എൽ ഗുറോ യുണൈറ്റഡ് കിങ്ഡം പോള റാഡ്ക്ലിഫ്
2003 Moroccoഹിചാം എൽ ഗുറോ ദക്ഷിണാഫ്രിക്കഹെസ്റ്റ്രീ ക്ലോയറ്റ്
2004 എത്യോപ്യകെനിനിസ ബെകെലെ റഷ്യയെലേന ഇസിൻബയേവ
2005 എത്യോപ്യകെനിനിസ ബെകെലെ റഷ്യയെലേന ഇസിൻബയേവ
2006 ജമൈക്കഅസഫ പവൽ യുണൈറ്റഡ് സ്റ്റേറ്റ്സ്സാന്യ റിച്ചാർഡ്സ്
2007 യുണൈറ്റഡ് സ്റ്റേറ്റ്സ്ടൈസൺ ഗേ എത്യോപ്യമെസെരെറ്റ് ദേഫർ
2008 ജമൈക്കഉസൈൻ ബോൾട്ട് റഷ്യയെലേന ഇസിൻബയേവ
2009 ജമൈക്കഉസൈൻ ബോൾട്ട് യുണൈറ്റഡ് സ്റ്റേറ്റ്സ്സാന്യ റിച്ചാർഡ്സ്
2010 കെനിയഡേവിഡ് റുഡിഷ ക്രൊയേഷ്യബ്ലാങ്ക വ്ലാസിക്
2011 ജമൈക്കഉസൈൻ ബോൾട്ട് ഓസ്ട്രേലിയസാലി പിയേഴ്സൺ

പുറം കണ്ണികൾ

[തിരുത്തുക]

ഐ.എ.എ.എഫ് വെബ്സൈറ്റ്

അവലംബം

[തിരുത്തുക]
  1. http://www.germanroadraces.de/226-1-3394-rich-payday-awaits-world-athletes-of-the.html[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.smh.com.au/sport/athletics/pearson-wins-female-athlete-of-the-year-20111113-1ndu6.html