Jump to content

ടൈസൺ ഗേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടൈസൺ ഗേ

Gay at the AT&T USA Track and Field Championships in Indianapolis

Nationality: അമേരിക്കൻ
Date of birth: (1982-08-09) ഓഗസ്റ്റ് 9, 1982  (42 വയസ്സ്)
Place of birth: ലെക്സിങ്ടൺ, യുണൈറ്റഡ് സ്റ്റേറ്റ്സ്
Residence: ക്ലെർമൊണ്ട്, ഫ്ലോറിഡ
Height: 5 അടി (1.52400000000 മീ)*
Weight: 165 pound (75 കി.ഗ്രാം)
Medal record
Representing  അമേരിക്കൻ ഐക്യനാടുകൾ
Men’s athletics
ലോക ചാമ്പ്യൻഷിപ്പ്
Gold medal – first place 2007 ഒസാക്ക 100 m
Gold medal – first place 2007 ഒസാക്ക 200 m
Gold medal – first place 2007 ഒസാക്ക 4x100 m relay

ടൈസൺ ഗേ (ജനനം: ഓഗസ്റ്റ് 9, 1982) ഒരു അമേരിക്കൻ ഓട്ടക്കാരനാണ്. നിലവിലെ 2007 ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇദ്ദേഹം 100 മീറ്റർ, 200 മീറ്റർ, 4 x 100 മീറ്റർ ഇനങ്ങളിൽ സ്വർണം നേടി. 100 മീറ്റർ, 200 മീറ്റർ ഇനങ്ങളിൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ അത്‌ലറ്റാണ് ഇദ്ദേഹം. 9.77 സെക്കന്റും 19.62 സെക്കന്റുമാണ് ഈയിനങ്ങളിൽ യഥാക്രമം ഗേയുടെ റെക്കോർഡുകൾ.

Event Time (seconds) Venue Date Meet Ref
60 m (Indoor) 6.55 Fayetteville, United States February 11, 2005 Tyson Invitational
100 m 9.69 (+2.0 m/s) Shanghai, China September 20, 2009 Shanghai Golden Grand Prix
200 m 19.58 (+1.3 m/s) New York, United States May 30, 2009 Adidas Grand Prix
200 m straight 19.41 (−0.4 m/s) Manchester, United Kingdom May 16, 2010 Manchester City Games [1]
400 m 44.89 Gainesville, United States April 17, 2010 Tom Jones Memorial Classic [2]

International competitions

[തിരുത്തുക]
വർഷം മത്സരം വേദി ഫലം മത്സര ഇനം കുറിപ്പുകൾ
2002 NACAC U-25 Championships San Antonio, United States 1st 4 × 100 m relay 39.79
2005 World Championships Helsinki, Finland 4th 200 m 20.34
World Athletics Final Monte Carlo, Monaco 1st 200 m 19.96
2006 World Athletics Final Stuttgart, Germany 3rd 100 m 9.92
1st 200 m 19.68
IAAF World Cup Athens, Greece 1st 100 m 9.88
2007 World Championships Osaka, Japan 1st 100 m 9.85
1st 200 m 19.76
1st 4×100 m relay 37.78
2008 Olympic Games Beijing, China 5th (semi-finals) 100 m 10.05
DSQ 4×100 m relay
2009 World Championships Berlin, Germany 2nd 100 m 9.71
World Athletics Final Thessaloniki, Greece 1st 100 m 9.88
2012 Olympic Games** London, United Kingdom DSQ 100 m 9.80
DSQ 4x100 m relay 37.04
2015 World Relay Championships Nassau, Bahamas 1st 4 × 100 m relay 37.38
World Championships Beijing, China 6th 100 metres 10.00
DSQ 4×100 metres relay
2016 Olympic Games Rio de Janeiro, Brazil DSQ 4x100 m relay

*He is a four-time American champion, having won the 100 m title three times (2006 to 2008) and the 200 m title in 2007.
**He was stripped of all his results from the 2012 Olympic Games due to doping violations.[3]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Martin, David. "Gay clocks 19.41 on straight 200m in Manchester". IAAFdate=2010-05-16. Archived from the original on 2010-04-25. Retrieved 2010-05-17.
  2. Tchechankov, Ivan (2010-04-22). "With sub-45 run, Gay becomes first to break three major sprint barriers". IAAF. Archived from the original on 2010-04-25. Retrieved 2010-04-22.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Tyson Gay suspension എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
പുരസ്കാരങ്ങൾ
മുൻഗാമി Men's Track & Field Athlete of the Year
2007
പിൻഗാമി
മുൻഗാമി IAAF World Athlete of the Year
2007
പിൻഗാമി
മുൻഗാമി USOC Sportsman of the Year
2007
പിൻഗാമി
നേട്ടങ്ങൾ
മുൻഗാമി Men's season's best performance, 200 meters
2007
പിൻഗാമി
മുൻഗാമി Men's season's best performance, 100 meters
2010
(tied with Nesta Carter)
പിൻഗാമി


"https://ml.wikipedia.org/w/index.php?title=ടൈസൺ_ഗേ&oldid=3804788" എന്ന താളിൽനിന്ന് ശേഖരിച്ചത്