ഐ.ആർ.സി.
ദൃശ്യരൂപം
(IRC എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു കൂട്ടം ആളുകളുമായി തത്സമയം ഇന്റർനെറ്റ് അല്ലെങ്കിൽ ഒരു നെറ്റ്‌വർക്ക് ഉപയോഗിച്ച് ചാറ്റ് ചെയ്യാൻ സഹായിക്കുന്ന ഒരു പ്രോട്ടോകോൾ ആണ് ഐ.ആർ.സി. അഥവാ ഇന്റർനെറ്റ് റിലേ ചാറ്റ് . 1988 ആഗസ്റ്റിൽ ജർക്കോ ഒയികരിനേൻ (Jarkko Oikarinen) ആണ് ഈ സംവിധാനം രൂപപ്പെടുത്തിയത്. ക്ലയന്റ് സോഫ്റ്റ്‌വെയർ നമ്മുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്താൽ മാത്രമേ ഐ.ആർ.സി ഉപയോഗിച്ച് ചാറ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ.
വിവിധ ബ്രൗസറുകൾക്കുള്ള ഐ.ആർ.സി. ക്ലൈന്റ് സോഫ്റ്റ്‌വെയറുകൾ
[തിരുത്തുക]- വെബ്ചാറ്റ് Archived 2010-12-22 at the Wayback Machine ബ്രൗസർ വഴി പ്രവർത്തിക്കും പ്രത്യേകം സോഫ്റ്റ്‌വെയർ സജ്ജീകരിക്കേണ്ടതില്ല.
- ഓപ്പറ (ഓപ്പറയിൽ പ്ലഗ് ഇൻ ആവശ്യമില്ല. irc://irc.freenode.net Archived 2006-05-28 at the Wayback Machine എന്ന ലിങ്കിൽ ഞെക്കിയാൽ തനിയെ പുതിയ പേജ് തുറന്നു വരും, അതിൽ ചെല്ലപ്പേര് കയറ്റി സംവാദം ആരംഭിക്കാം)
- മോസില്ല ഫയർഫോക്സ് - ചാറ്റ്സില്ല Archived 2010-06-13 at the Wayback Machine
- മാക്ക് ഉപയോക്താക്കൾ, ഇൻ സ്ക്രിപ്റ്റ് ഉപയോഗിച്ചാൽ ബ്രൗസറിലേക്ക് നേരിട്ടു എഴുതാൻ സാധിക്കുന്നതാണ്, കൂടുതൽ വിവരങ്ങൾക്ക് ഈ താൾ Archived 2012-03-02 at the Wayback Machine സന്ദർശിക്കുക.
മറ്റ് ഐ.ആർ.സി. ക്ലയന്റ് സോഫ്റ്റ്‌വെയറുകൾ
[തിരുത്തുക]- പിസി ചാറ്റ് - സുവഹനീയ (പോർട്ടബിൾ) വിൻഡോസ് ക്ലൈന്റ് സോഫ്റ്റ്‌വേർ.
- കെവി ഐആർസി - സുവഹനീയ (പോർട്ടബിൾ) വിൻഡോസ്/ലിനക്സ്/യുനിക്സ് ക്ലൈന്റ് സോഫ്റ്റ്‌വേർ.
- എം.ഐ.ആർ.സി - ഇന്റർനെറ്റ് എക്സ്പ്ലോററിനൊപ്പം പ്രവർത്തിക്കും.