Jump to content

ഇയാ ഒറാന മരിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ia Orana Maria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇയാ ഒറാന മരിയ (ഏവ് മരിയ)
കലാകാരൻപോൾ ഗോഗിൻ
വർഷം1891
Mediumoil on canvas
അളവുകൾ114 cm × 88 cm (45 in × 35 in)
സ്ഥാനംമെട്രോപോളിറ്റൻ മ്യൂസിയം ഓഫ് ആർ‌ട്ട്, ന്യൂയോർക്ക് നഗരം

1891-ൽ പോൾ ഗോഗിൻവരച്ച ഒരു ക്യാൻവാസ് പെയിന്റിംഗാണ് ഇയാ ഒറാന മരിയ (ഏവ് മരിയ). അദ്ദേഹത്തിന്റെ താഹിതിയൻ കാലഘട്ടത്തിലെ ആദ്യ ചിത്രങ്ങളിൽ ഒന്നാണ് ഇപ്പോൾ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഈ ചിത്രം. രണ്ട് പോളിനേഷ്യക്കാർ (മധ്യത്തിൽ) മഡോണയെയും കുട്ടിയെയും അഭിവാദ്യം ചെയ്യുന്നതായി ഇതിൽ ചിത്രീകരിച്ചിരിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. "Ia Orana Maria (Hail Mary)".
ഇയാ ഒറാന മരിയയുടെ (1892; പാരീസ്) ഇങ്ക് സ്കെച്ച് ചിത്രം.
മേരിയെ വണങ്ങുന്ന രണ്ട് രൂപങ്ങൾ ബോറോബുദറിലെ ജാവനീസ് ക്ഷേത്രത്തിൽ നിന്നുള്ള ഈ പുരാതന ബാസ്-റിലീഫിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നു.
"https://ml.wikipedia.org/w/index.php?title=ഇയാ_ഒറാന_മരിയ&oldid=3763494" എന്ന താളിൽനിന്ന് ശേഖരിച്ചത്