Jump to content

ഇല്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Illam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൃശ്ശൂർ ജില്ലയിലെ പാഞ്ഞാളിലുള്ള‍ തോട്ടത്തിൾ മന

കേരളത്തിലെ നമ്പൂതിരി ,പിടാരർ തുടങ്ങിയവരുടെ ഭവനങ്ങളുുംം , മറ്റു ഹിന്ദു ജാതിയുടെെ തറവാടുകൾ പൊതുവേ ഇല്ലങ്ങൾ എന്ന് അറിയപ്പെടുന്നത്‌. പഴയകാല ഇല്ലങ്ങൾ മിക്കവാറും വാസ്തുശാസ്ത്രപ്രകാരമുള്ള നാലുകെട്ടുകളും, എട്ടുകെട്ടുകളുമൊക്കെയായാണ്‌ പണിതീർത്തിരുന്നത്‌. ബ്രഹ്മാലയം,മന തുടങ്ങിയവയൊക്കെ ബ്രാഹ്മണരുടെ ഭവനങ്ങളെ സൂചിപ്പിക്കുന്ന പദങ്ങളാണ്‌. ഈ വാക്ക്‌ തമിഴ്‌ ഭാഷയിൽ നിന്നാണ്‌ ഉദ്ഭവിച്ചതെന്ന്‌ കരുതപ്പെടുന്നു.

ഉദാഹരണങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇല്ലം&oldid=4119115" എന്ന താളിൽനിന്ന് ശേഖരിച്ചത്