Jump to content

ഇന്ത്യൻ സംസ്ഥാനങ്ങളുടെ സാക്ഷരതാ നിരക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Indian states ranking by literacy rate എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാക്ഷരതാനിരക്ക് മാപ്പ് -ഇന്ത്യ 2011.[1]

ഇന്ത്യൻ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സാക്ഷരതാ നിരക്ക് പട്ടികയാണ് ചുവടെ നല്കിയിരിക്കുന്നത്. ഈ വിവരം 2011, 2001 വര്ഷത്തെ സെൻസസിൽ നിന്നും ശേഖരിച്ചതാണ്..[2][3]

ഈ പട്ടികയിൽ 2014 ൽ പുതുതായി രൂപംകൊണ്ട തെലുങ്കാന, ആന്ധ്ര സംസ്ഥാനങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ടൈംസ്‌ ഓഫ് ഇന്ത്യ എന്ന പത്രത്തിലെ റിപ്പോർട്ട് പ്രകാരം തെലുങ്കാനയിൽ 66.5% ഉം ആന്ധ്രാ പ്രദേശിൽ 91,1% ഉം ആണ് സാക്ഷരതാ നിരക്ക്..[4]

സ്ഥാനം ഇന്ത്യ/സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം സാക്ഷരതാ നിരക്ക് (%) - 2011 സെന്സസ് സാക്ഷരതാ നിരക്ക് (%) - 2001 സെന്സസ് ശതാബ്ദ വ്യത്യാസം(%)
India 74.04 64.83 9.21
NA Telangana --[5] -- --
1 Kerala 93.91 90.86 3.14
2 Lakshadweep 92.28 86.66 5.62
3 Mizoram 91.58 88.80 2.78
4 Tripura 87.75 [a] 73.19 13.56
5 Goa 87.40 82.01 5.39
6 Daman & Diu 87.07 78.18 8.89
7 Puducherry 86.55 81.24 5.31
8 Chandigarh 86.43 81.94 4.49
9 Delhi 86.34 81.67 4.67
10 Andaman & Nicobar Islands 86.27 81.30 4.97
11 Himachal Pradesh 83.78 76.48 7.30
12 Maharashtra 82.91 76.88 6.03
13 Sikkim 82.20 68.81 13.39
14 Tamil Nadu 80.33 73.45 6.88
15 Nagaland 80.11 66.59 13.52
16 Manipur 79.85 69.93 9.92
17 Uttarakhand 79.63 71.62 8.01
18 Gujarat 79.31 69.14 10.17
19 Dadra & Nagar Haveli 77.65 57.63 20.02
20 West Bengal 77.08 68.64 8.44
21 Punjab 76.68 69.65 7.03
22 Haryana 76.64 67.91 8.73
23 Karnataka 75.60 66.64 8.96
24 Meghalaya 75.48 62.56 12.92
25 Odisha 73.45 63.08 10.37
26 Assam 73.18 63.25 9.93
27 Chhattisgarh 71.04 64.66 6.38
28 Madhya Pradesh 70.63 63.74 6.89
29 Uttar Pradesh 69.72 56.27 13.45
30 Jammu & Kashmir 68.74 55.52 13.22
31 Jharkhand 67.63 53.56 14.07
32 Rajasthan 67.06 60.41 6.65
33 Arunachal Pradesh 66.95 54.34 12.61
34 Bihar 63.82 47.00 16.82
NA Andhra Pradesh --[8] -- --

Notes

  1. 2013 സെപ്തംബറിൽ, ത്രിപുര സ്റ്റേറ്റ് സർക്കാർ 94.65% സാക്ഷരത നിരക്ക് അവകാശപ്പെട്ടു.[6][7]

രേഖാചിതം

[തിരുത്തുക]
2001 സെൻസസ് - നീല, 201 1 സെൻസസ് - പച്ച, കേന്ദ്രഭരണ പ്രദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല.

അവലംബം

[തിരുത്തുക]
  1. Ranking of states and union territories by literacy rate: 2011 Census of India Report (2013)
  2. Census 2011, Chapter 6 (State of Literacy), p.14, Government of India
  3. [1]
  4. Nag, Kingshuk (2 June 2014). "T-party today: India's 29th state Telangana is born". Times of India.
  5. Nag, Kingshuk (2 June 2014). "T-party today: India's 29th state Telangana is born". Times of India.
  6. "Tripura has achieved first position in literacy". decccan herald. 2013-09-08.
  7. Tripura beats Kerala in literacy", Times of India, 8 September 2013
  8. Nag, Kingshuk (2 June 2014). "T-party today: India's 29th state Telangana is born". Times of India.