സിക്കിം
സിക്കിം
| ||
---|---|---|
രാജ്യം | ഇന്ത്യ | |
രാജ്യത്തിന്റെ ഭാഗമായത് † | 15 മേയ് 1975 | |
തലസ്ഥാനം | ഗാങ്ടോക്ക് | |
ഏറ്റവും വലിയ നഗരം | ഗാങ്ടോക്ക് | |
ജില്ലകൾ | 4 | |
സർക്കാർ | ||
• ഗവർണർ | ശ്രീനിവാസ് ദാദാസാഹിബ് പാട്ടീൽ | |
• മുഖ്യമന്ത്രി | പവാൻ ചാമ്ലിങ് (SDF) | |
• നിയമസഭ | ഏകസഭ (32 സീറ്റുകൾ) | |
• ലോകസഭാമണ്ടലം | രാജ്യസഭ 1 ലോകസഭ 1 | |
• ഹൈക്കോടതി | സിക്കിം ഹൈക്കോടതി | |
വിസ്തീർണ്ണം | ||
• ആകെ | 7,096 ച.കി.മീ. (2,740 ച മൈ) | |
• റാങ്ക് | 27th | |
ജനസംഖ്യ (2011)[1] | ||
• ആകെ | 6,10,577 | |
• റാങ്ക് | 28th | |
• ജനസാന്ദ്രത | 86/ച.കി.മീ. (220/ച മൈ) | |
സമയമേഖല | UTC+05:30 (IST) | |
ISO 3166 കോഡ് | IN-SK | |
HDI | 0.684 (medium) | |
HDI റാങ്ക് | 7ആം (2005) | |
സാക്ഷരത | 82.2% (13th) | |
ഔദ്യോഗിക ഭാഷകൾ | നേപ്പാളി (lingua franca) ഇംഗ്ലീഷ് സിക്കിമീസ്, and ലെപ്ച (1977 മുതൽ) ലിമ്പു (1981 മുതൽ) നേവാരി, ഗുരങ്, മഗർ, ഷേർപ്പ, തമങ് (1995 മുതൽ) സുവർ (1996 മുതൽ) | |
വെബ്സൈറ്റ് | sikkim.gov.in | |
† Assembly of Sikkim abolished monarchy and resolved to be a constituent unit of India. A referendum was held on these issues and majority of the voters voted yes. On May 15, 1975 the President of India ratified a constitutional amendment that made Sikkim the 22nd state of India. |
ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നാണ് സിക്കിം. 1975വരെ ചോഗ്യാൽ രാജവംശത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം. 1975ൽ നടന്ന ഹിതപരിശോധനയിൽ തൊണ്ണൂറു ശതമാനത്തിലേറെ ജനങ്ങളും ആവശ്യപ്പെട്ടപ്രകാരം സിക്കിമിനെ ഇന്ത്യയുടെ ഇരുപത്തിരണ്ടാമതു സംസ്ഥാനമായി ചേർത്തു. ഹിമാലയൻ താഴ്‌വാരങ്ങളിൽ സ്ഥിതിചെയ്യുന്ന ഈ ചെറുസംസ്ഥാനം പ്രകൃതിരമണീയദൃശ്യങ്ങളാൽ സമ്പന്നമാണ്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ സിക്കിമിലാണ് സ്ഥിതിചെയ്യുന്നത്. നേപ്പാൾ, പശ്ചിമ ബംഗാൾ, ഭൂട്ടാൻ, ചൈന എന്നിവയാണ് അതിർത്തി പ്രദേശങ്ങൾ.
സിക്കിമിന് 2012 ൽ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിന് ഏറ്റവും നല്ല സംസ്ഥാനത്തിനുള്ള അവാർഡ് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ച് പഞ്ചായത്ത് രാജ് ദിനത്തോടനുബന്ധിച്ച് 1.36 കോടി രൂപ സമ്മാനം ലഭിച്ചു.
ലിംബൂ ഭാഷയിലെ സു, ഖ്യീം എന്നിങ്ങനെ രണ്ടുപദങ്ങൾ ചേർന്നാണ് സിക്കിം എന്ന പേരുണ്ടായത്. സു എന്നാൽ പുതിയത്; ഖ്യിം എന്നാൽ കൊട്ടാരം. സിക്കിമിന്റെ ആദ്യത്തെ രാജാവായ ഫുൺസ്തോക്ക് നംഗ്യാൽ പണികഴിപ്പിച്ച കൊട്ടാരമാണ് സിക്കിം എന്ന പേരുലഭിക്കാൻ നിമിത്തമായതെന്നു കരുതപ്പെടുന്നു.
ചിത്രശാല
[തിരുത്തുക]-
Gurudongmer Lake, 17200 Feet above Sea Level.
-
Teesta is fed by snow melting & rain.
-
Katao, North Sikkim, Nearest to Lachung.
-
The frosty road to Katao.
ജനസംഖ്യാ വളർച്ച | |||
---|---|---|---|
Census | Pop. | %± | |
1961 | 1,62,000 | ||
1971 | 2,10,000 | 29.6% | |
1981 | 3,16,000 | 50.5% | |
1991 | 4,06,000 | 28.5% | |
2001 | 5,41,000 | 33.3% | |
Source:Census of India[2] |
ചൈന | ചൈന | ചൈന |
നേപ്പാൾ | ഭൂട്ടാൻ | |
സിക്കിം | ||
നേപ്പാൾ | പശ്ചിമ ബംഗാൾ | ഭൂട്ടാൻ |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Native-NE: The Community Website of North East India Archived 2008-09-29 at the Wayback Machine
- Official website of the Government of Sikkim, Maintained by Department of Information Technology
- "Details of the census". Archived from the original on 2006-06-19. Retrieved 2009-05-05.
- Ecosystem of Sikkim Archived 2005-02-07 at the Wayback Machine — Flora, Fauna, Mountain passes, climate mentioned here.
- History of Sikkim Archived 2008-04-22 at the Wayback Machine
- Sinlung News
- Sikkim state statistics Archived 2005-10-31 at the Wayback Machine Figures on Sikkim's population, per capita income, density etc.
- Buddhist Monasteries of Sikkim Archived 2010-08-28 at the Wayback Machine
- China backs India's bid for U.N. Council seat Archived 2005-04-14 at the Wayback Machine; Amit Baruah; The Hindu 2005-04-12.
- Historic India-China link opens, BBC News.
- സിക്കിം at the Open Directory Project
- വിക്കിവൊയേജിൽ നിന്നുള്ള സിക്കിം യാത്രാ സഹായി
- Sikkim Trekking Guide
അവലംബം
[തിരുത്തുക]- ↑ "2011 Census reference tables – total population". Government of India. 2011. Retrieved 16 July 2013.
- ↑ "Census Population" (PDF). Census of India. Ministry of Finance India. Archived from the original (PDF) on 2008-12-19. Retrieved 2008-12-18.