വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹോർമിസിഡ് ഒന്നാമന്റെ നാണയം, അഫ്ഗാനിസ്ഥാനിൽ വാർത്തത്, മുൻകാല കുശാന മാതൃകകളിൽ നിന്നും ഉരുത്തിരിഞ്ഞത്.
ഇന്തോ-സസ്സാനിഡ് കുഷാൻഷാ വർഹ്രൻ ഒന്നാമന്റെ നാണയം (ക്രി.വ. നാലാം നൂറ്റാണ്ടിന്റെ ആദ്യപാദം). മുൻവശം: ശിരോവസ്ത്രവുമായി വർഹ്രൻ ഒന്നാമൻ രാജാവ്. പിൻവശം: ശിവനും കാളയും.
ക്രി.വ. മൂന്നും നാലും നൂറ്റാണ്ടുകളിൽ കുഷാണരുടെ ശക്തി ക്ഷയിച്ചപ്പോൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് അധികാരം സ്ഥാപിച്ചവരായിരുന്നു ഇന്തോ-സസ്സാനിഡുകൾ . കുഷാനോ-സസ്സാനിഡുകൾ എന്നും കുഷാൻഷർ എന്നും അറിയപ്പെടുന്ന ഇവർ സസ്സാനിഡ് പേർഷ്യരുടെ ഒരു ശാഖയായിരുന്നു. ക്രി.വ. 410-ൽ ഇന്തോ-ഹെഫലൈറ്റുകളുടെ ആക്രമണത്തിൽ ഇവർ സ്ഥാനഭ്രഷ്ടരായി. സസ്സാനിഡുകൾ ഹെഫലൈറ്റുകളെ ക്രി.വ. 565-ൽ തോല്പ്പിച്ചപ്പോൾ ഇവർക്ക് അല്പം ആധിപത്യം സ്ഥാപിക്കാനായി എങ്കിലും ഇവരുടെ ഭരണം ക്രി.വ. 600-കളിലെ അറബ് ആക്രമണങ്ങളിൽ തകർന്നു.
സമയരേഖയും സാംസ്കാരിക കാലഘട്ടവും
തെക്കു-പടിഞ്ഞാറൻ ഇന്ത്യ (പഞ്ചാബ് -Sapta Sindhu )
സിന്ധു-ഗംഗാ സമതലം
മദ്ധ്യേന്ത്യ
ദക്ഷിണേന്ത്യ
Western Gangetic Plain (Kuru -Panchala )
Northern India (Central Gangetic Plain)
Northeastern India (Northeast India )
IRON AGE
Culture
Late Vedic Period
Late Vedic Period (Brahmin ideology)[ a] Painted Grey Ware culture
Late Vedic Period (Kshatriya/Shramanic culture)[ b] Northern Black Polished Ware
Pre-history
6-ആം നൂറ്റാണ്ട് ബി.സി
Gandhara
Kuru -Panchala
Magadha
Adivasi (tribes)
Culture
Persian-Greek influences
"Second Urbanisation " Rise of Shramana movements Jainism - Buddhism - Ājīvika - Yoga
Pre-history
5-ആം നൂറ്റാണ്ട് ബി.സി
(Persian rule )
Shishunaga dynasty
Adivasi (tribes)
4-ആം നൂറ്റാണ്ട് ബി.സി
(Greek conquests )
Nanda empire
Kalinga
HISTORICAL AGE
Culture
Spread of Buddhism
Pre-history
Sangam period (300 BC – 200 AD)
3-ആം നൂറ്റാണ്ട് ബി.സി
Maurya Empire
Early Cholas Early Pandyan Kingdom Satavahana dynasty Cheras 46 other small kingdoms in Ancient Thamizhagam
Culture
Preclassical Hinduism [ c] - "Hindu Synthesis" [ d] (ca. 200 BC - 300 AD)[ e] [ f] Epics - Puranas - Ramayana - Mahabharata - Bhagavad Gita - Brahma Sutras - Smarta Tradition Mahayana Buddhism
Sangam period (continued) (300 BC – 200 AD)
2-ആം നൂറ്റാണ്ട് ബി.സി.
Indo-Greek Kingdom
Shunga Empire
Adivasi (tribes)
Early Cholas Early Pandyan Kingdom Satavahana dynasty Cheras 46 other small kingdoms in Ancient Thamizhagam
1-ആം നൂറ്റാണ്ട് ബി.സി
യോന
മഹാ മേഘവാഹന രാജവംശം
1-ആം നൂറ്റാണ്ട് എ.ഡി
Indo-Scythians
Indo-Parthians
Kuninda Kingdom
2-ആം നൂറ്റാണ്ട്
Pahlava
Varman dynasty
3-ആം നൂറ്റാണ്ട്
Kushan Empire
Western Satraps
Kamarupa kingdom
Kalabhras dynasty Pandyan Kingdom(Under Kalabhras)
Culture
"Golden Age of Hinduism" (ca. AD 320-650)[ g] Puranas Co-existence of Hinduism and Buddhism
4-ആം നൂറ്റാണ്ട്
Gupta Empire
Kalabhras dynasty Pandyan Kingdom(Under Kalabhras) Kadamba Dynasty Western Ganga Dynasty
5-ആം നൂറ്റാണ്ട്
Maitraka
Adivasi (tribes)
Kalabhras dynasty Pandyan Kingdom(Under Kalabhras) Vishnukundina
6-ആം നൂറ്റാണ്ട്
Kalabhras dynasty Pandyan Kingdom(Under Kalabhras)
Culture
Late-Classical Hinduism (ca. AD 650-1100)[ h] Advaita Vedanta - Tantra Decline of Buddhism in India
7-ആം നൂറ്റാണ്ട്
Indo-Sassanids
Vakataka dynasty Empire of Harsha
Mlechchha dynasty
Adivasi (tribes)
Pandyan Kingdom(Under Kalabhras) Pandyan Kingdom(Revival) Pallava
8-ആം നൂറ്റാണ്ട്
Kidarite Kingdom
Pandyan Kingdom Kalachuri
9-ആം നൂറ്റാണ്ട്
Indo-Hephthalites (Huna)
Gurjara-Pratihara
Pandyan Kingdom Medieval Cholas Pandyan Kingdom(Under Cholas) Chalukya Chera Perumals of Makkotai
10-ആം നൂറ്റാണ്ട്
Pala dynasty Kamboja-Pala dynasty
Medieval Cholas Pandyan Kingdom(Under Cholas) Chera Perumals of Makkotai Rashtrakuta
References and sources for table
References
↑ Samuel
↑ Samuel
↑ Michaels (2004) p.39
↑ Hiltebeitel (2002)
↑ Michaels (2004) p.39
↑ Hiltebeitel (2002)
↑ Micheals (2004) p.40
↑ Michaels (2004) p.41
Sources
Flood, Gavin D. (1996), An Introduction to Hinduism , Cambridge University Press
Hiltebeitel, Alf (2002), Hinduism. In: Joseph Kitagawa, "The Religious Traditions of Asia: Religion, History, and Culture" , Routledge
Michaels, Axel (2004), Hinduism. Past and present , Princeton, New Jersey: Princeton University Press
Samuel, Geoffrey (2010), The Origins of Yoga and Tantra. Indic Religions to the Thirteenth Century , Cambridge University Press