Jump to content

പാഞ്ചാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Panchala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വേദ കാലഘട്ടത്തിലെ പാഞ്ചാലത്തിന്റെ സ്ഥാനം.

പ്രാചീന ഭാരതത്തിൽ ഗംഗാ തടത്തിൽ സ്ഥിതി ചെയ്തിരുന്ന ഒരു ജനപഥം ആയിരുന്നു പാഞ്ചാലം. (സംസ്കൃതം: पञ्चाल) യു.പി യുടെ വടക്കു പടിഞ്ഞാറൻ പ്രദേശത്തും ഉത്തരാഖണ്ഡിലും ആയാണ് ഇത് സ്ഥിതി ചെയ്തിരുന്നത്. ജനപഥ കാലത്തെ ശക്തമായ രാജ്യങ്ങളിലൊന്നായ പാഞ്ചാലം കുരുദേശവുമായി സഖ്യത്തിലേർപ്പെട്ടിരുന്നു. പിന്നീട് ഈ രാജ്യം മൌര്യ സാമ്രാജ്യത്തോട് ചേർക്കപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=പാഞ്ചാലം&oldid=2127653" എന്ന താളിൽനിന്ന് ശേഖരിച്ചത്