ശ്രുതകർമ്മാവ്
ദൃശ്യരൂപം
സഹദേവന് ദ്രൗപദിയിൽ ഉണ്ടായ പുത്രനാണ് ശ്രുതകർമ്മാവ്.
ഇദ്ദേഹം സഹദേവനെപ്പോലെ വിദ്വാനായിരുന്നു .
ഭാരതയുദ്ധത്തിൽ പങ്കെടുത്തു ധീരമായി പോരാടിയ ഇദ്ദേഹം , യുദ്ധാവസാനം രാത്രിയിൽ അശ്വത്ഥാമാവ് നടത്തിയ കൂട്ടക്കൊലയിൽ ഉള്‍പ്പെട്ടു മരിച്ചു .