Jump to content

ഐവറി ഗൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ivory gull എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഐവറി ഗൾ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Charadriiformes
Family: Laridae
Genus: Pagophila
Kaup, 1829
Species:
P. eburnea
Binomial name
Pagophila eburnea
(Phipps, 1774)
Synonyms
  • Larus eburneus Phipps, 1774
  • Pagophila alba Gunnerus

പഗോഫില ജനുസ്സിലെ ചെറിയ കടൽക്കാക്കകളുടെ ഒരേ ഒരു സ്പീഷീസാണ് ഐവറി ഗൾ(Pagophila eburnea) ഉയർന്ന ആർട്ടിക് മേഖലയിലും ഗ്രീൻലാൻറ്, വടക്കേ അമേരിക്ക, യുറേഷ്യ എന്നിവിടങ്ങളിലൂടെ ഇതിൻറെ വിതരണ ശൃംഖല വ്യാപിച്ചിരിക്കുന്നു. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ഇതിനെ ഭീഷണി നേരിടുന്നവയുടെ വിഭാഗത്തിൽ വർഗ്ഗീകരിച്ചിരിക്കുന്നു.[2]

അവലംബം

[തിരുത്തുക]
  1. BirdLife International (2012). "Pagophila eburnea". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. "Pagophila eburnea: BirdLife International". IUCN Red List of Threatened Species. 2012-05-01. Retrieved 2019-04-03.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഐവറി_ഗൾ&oldid=3979632" എന്ന താളിൽനിന്ന് ശേഖരിച്ചത്