ജബൽപൂർ
ജബൽപൂർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Madhya Pradesh |
ജില്ല(കൾ) | Jabalpur |
Mayor | Sushila Singh |
ജനസംഖ്യ • ജനസാന്ദ്രത |
11,17,200 (2001—ലെ കണക്കുപ്രകാരം[update]) • 110/കിമീ2 (110/കിമീ2) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
10,000 km² (3,861 sq mi) • 1,393 m (4,570 ft) |
23°09′N 79°58′E / 23.15°N 79.97°E മധ്യപ്രദേശ് സംസ്ഥാനത്തെ ഒരു പട്ടണമാണ് ജബൽപൂർ .(ഹിന്ദി: जबलपुर). ജബൽപൂർ ജില്ലയുടെ ഭരണകൂടത്തിന്റെ കീഴിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2001 ലെ കണക്കെടുപ്പ് പ്രകാരം ജബൽപൂർ ഇന്ത്യയിലെ 27 മത്തെ വലിയ നഗരമാണ്. [1]. ലോകത്താകമാനം ഉള്ള കണക്കേടുപ്പ് പ്രകാരം ജബൽപൂർ 325 മത്തെ വലിയ നഗരമാണ്. [2] 2020 ഓടെ , ജബൽപൂർ ലോകത്തെ വലിയ പട്ടണങ്ങളിൽ 294-അം സ്ഥാനത്ത് എത്തുമെന്ന് കരുതുന്നു. [3]. ഏറ്റവും കൂടുതൽ വളർച്ച നിരക്കുള്ള നഗരങ്ങളുടെ പട്ടികയിൽ ജബൽപൂർ 121 മത്തെ സ്ഥാനത്താണ്. [4]. April 1, 2007 ൽ ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഒ. 9001 സർട്ടിഫികറ്റ് ലഭിച്ച ജില്ലയാണ് ജബൽപൂർ . [5]
കാലാവസ്ഥ പട്ടിക
[തിരുത്തുക]കാലാവസ്ഥ പട്ടിക for Jabalpur | |||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
J | F | M | A | M | J | J | A | S | O | N | D | ||||||||||||||||||||||||||||||||||||
13
23
11
|
15
26
13
|
9
32
18
|
4
37
23
|
9
40
27
|
121
35
27
|
286
30
24
|
300
28
24
|
149
30
23
|
20
30
20
|
7
27
15
|
7
23
11
|
||||||||||||||||||||||||||||||||||||
താപനിലകൾ °C ൽ ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ source: Weatherbase | |||||||||||||||||||||||||||||||||||||||||||||||
ഇംപീരിയൽ കോൺവെർഷൻ
|
സാധാരണ വേനൽക്കാലം ഇവിടെ മാർച്ച് മുതൽ ജൂൺ വരെയാണ്. ഒക്ടോബർ വരെ മഴക്കാലവും, പിന്നീട് നവംബർ മുതൽ മാർച്ച് വരെ ഇവിടെ മഞ്ഞുകാലവുമാണ്.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]2001 ലെ കണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ [6] 1276853 ആണ്.
അവലംബം
[തിരുത്തുക]- ↑ "List of Million Plus Urban Agglomerations Cities". Archived from the original on 2010-09-07. Retrieved 2009-05-16.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-21. Retrieved 2009-05-16.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-03-24. Retrieved 2009-05-16.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-21. Retrieved 2009-05-16.
- ↑ Government of India - Districts of Madhya Pradesh - Jabalpur - CM Anudan
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക സൈറ്റ് Archived 2010-03-06 at the Wayback Machine
- ജബൽപൂരിനെ കുറിച്ചുള്ള വിവരങ്ങൾ
- വിക്കിവൊയേജിൽ നിന്നുള്ള ജബൽപൂർ യാത്രാ സഹായി
- FallingRain Map - elevation = 410m