കാൺപൂർ
ദൃശ്യരൂപം
കാൻപുർ कानपुर کان پور | |
Leather City of World / Economic Capital of UP / Manchester of Eastern World | |
രാജ്യം | ഇന്ത്യ |
മേഖല | Awadh |
സംസ്ഥാനം | ഉത്തർ പ്രദേശ് |
ജില്ല(കൾ) | Kanpur Nagar District, Kanpur Dehat District |
Mayor | Mr Ravindra Patani (Member of BJP) |
ജനസംഖ്യ • ജനസാന്ദ്രത |
41,67,999 (2,001)[1] • 1,366/കിമീ2 (1,366/കിമീ2) |
സ്ത്രീപുരുഷ അനുപാതം | 0.869 ♂/♀ |
സാക്ഷരത | 77.63% |
ഭാഷ(കൾ) | Hindi |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം • തീരം |
1,640 km2 (633 sq mi) • 126 m (413 ft) • 0 കി.മീ. (0 മൈ.) |
കാലാവസ്ഥ • Precipitation താപനില • വേനൽ • ശൈത്യം |
Cfa (Köppen) • 940 mm (37 in) • 22.0 °C (72 °F) • 48.7 °C (120 °F) • 1.5 °C (35 °F) |
Footnotes | |
വെബ്സൈറ്റ് | www.kanpurnagar.nic.in |
26°27′39″N 80°20′00″E / 26.460738°N 80.333405°E ഉത്തർപ്രദേശ് സംസ്ഥാനത്തിലെ ഏറ്റവും ജനസംഖ്യയുള്ള പട്ടണമാണ് കാൻപുർ.ⓘ (ഹിന്ദി: कानपुर, ഉർദു: کان پور). ഇന്ത്യയിലെ ഒൻപതാമത്തെ തിർക്കേറിയ നഗരമാണ് ഇത്.[1]. കൂടാതെ വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ നഗരവുമാണ് കാൺപൂർ.[2]. ഗംഗ നദിയുടെ തീരത്താണ് കാൺപൂർ സ്ഥിതി ചെയ്യുന്നത്. ഇത് ഉത്തർ പ്രദേശിലെ ഒരു പ്രധാന വ്യവസായ നഗരമാണ്. കാൺപൂരിന്റെ മൊത്തം വിസ്തീർണ്ണം 1600 km² ആണ്,കൂടാതെ ഇവിടുത്തെ ജനസംഖ്യ 4 864 674 ആണ്.[3]. ഇത് ഉത്തർ പ്രദേശിന്റെ വ്യവസായിക തലസ്ഥനമായി അറിയപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ http://www.citymayors.com/gratis/indian_cities.html
- ↑ http://timesofindia.indiatimes.com/Kanpur/Development_projects_worth_Rs_500_crore_announced/articleshow/4083225.cms
- ↑ http://world-gazetteer.com/wg.php?x=1240848680&men=gpro&lng=en&des=wg&geo=419318033&srt=npan&col=adhoq&msz=1500&geo=-7835[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Industrial city Kanpur at its deathbed
- Kanpur city portal Archived 2009-10-03 at the Wayback Machine
- Kanpur Dehat portal Archived 2011-07-21 at the Wayback Machine
- Kanpur Satellite Map
- Kanpur public portal