Jump to content

ജലതരംഗം (സംഗീതോപകരണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jal tarang എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജലതരംഗം
Percussion instrument
മറ്റു പേരു(കൾ)jaltarang, jal-tarang, jal-yantra, jalatarangam, jalatharangam
വർഗ്ഗീകരണം കൊട്ടുവാദ്യം
Hornbostel–Sachs classification111.242.11
(Resting bells whose opening faces upward)
പരിഷ്കർത്താക്കൾക്രിസ്തുവിന് മുമ്പ് നാലിനും ആറിനുമിടയ്ക്കു നൂറ്റാണ്ടുകളിൽ
സംഗീതജ്ഞർ
Milind Tulankar, Seetha Doraiswamy, Smt. Shashikal Arun Dani, Anayampatti S. Ganesan

ഒരു ഇന്ത്യൻ സംഗീത ഉപകരണമാണ് ജലതരംഗം (Jalatharamgam). കോപ്പ കൊണ്ടോ ലോഹം കൊണ്ടോ ഉള്ള കുറച്ചുപാത്രങ്ങളും അവയിൽ പല അളവിൽ വെള്ളം നിറച്ച് രണ്ട് ചെറിയ കമ്പുകൾ കൊണ്ട് കൊട്ടിയാണ് ഇതിൽ നിന്നും നാദം ഉണ്ടാക്കുന്നത്. വാൽസ്യായനന്റെ കാമസൂത്രത്തിൽ ഇതെപ്പറ്റി പരാമർശമുണ്ട്.[1]

അവലംബം

[തിരുത്തുക]
  1. "The Kama Sutra of Vatsyayana Archived 2019-02-04 at the Wayback Machine", ReadCentral.com.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജലതരംഗം_(സംഗീതോപകരണം)&oldid=3927057" എന്ന താളിൽനിന്ന് ശേഖരിച്ചത്