Jump to content

ജെയിംസ് ഇ. ബർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(James E. Burke എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജെയിംസ് ഇ. ബർക്ക്
ജനനം(1925-02-28)ഫെബ്രുവരി 28, 1925
മരണംസെപ്റ്റംബർ 28, 2012(2012-09-28) (പ്രായം 87)[1]
കലാലയംകോളേജ് ഓഫ് ദി ഹോളി ക്രോസ് ബി.എ.
ഹാർവാർഡ് സർവ്വകലാശാല (എം.ബി.എ.)

1976 മുതൽ 1989 വരെ ജോൺസൺ & ജോൺസൺ കമ്പനിയുടെ മേധാവിയായിരുന്നു (CEO) ജെയിംസ് ഇ. ബർക്ക് (ഫെബ്രുവരി 28, 1925 – സെപ്റ്റംബർ 28, 2012)[2]. 1982-ൽ ഒരു കൊലപാതകി കൂട്ടക്കൊല ലക്ഷ്യമിട്ട് റ്റൈലനോൾ എന്ന മരുന്നിൽ സൈനഡ് ചേർത്ത് ആളുകൾ മരിക്കാനിടയായതുമൂലം ഉടലെടുത്ത പ്രതിസന്ധി ഫലപ്രദമായി നേരിട്ട് ഇദ്ദേഹം ശ്രദ്ധേയനായി[3].

ആദ്യകാലജീവിതം[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ വെർമണ്ട് സംസ്ഥാനത്തെ റുട്ട്ലൻഡിലാണ് ജെയിംസ് ജനിച്ചത്. 1947ൽ ഹോളിക്രോസ് കോളേജിൽനിന്ന് ബി.എ. എടുത്തശേഷം 1949ൽ ഹാർവാർഡ് ബിസിനസ് സ്കൂളിൽനിന്ന് എം.ബി.എ. ബിരുദാനന്തരബിരുദവും നേടി.

അവലംബം[തിരുത്തുക]

  1. "Former Johnson & Johnson CEO Burke dies at 87". seattlepi.com. Archived from the original on 2012-10-01. Retrieved 2012-10-01.
  2. "James E. Burke, MBA 1949". Harvard Business School. Alumni Achievement Awards. 2003. {{cite journal}}: Cite has empty unknown parameters: |laydate=, |coauthors=, |trans_title=, |month=, |laysource=, and |laysummary= (help)
  3. Prokesh, Steven (1986-02-19). "Man in the News; A Leader in Crisis: James E. Burke". The New York Times. New York City. {{cite news}}: Cite has empty unknown parameters: |pmd= and |trans_title= (help)
ബിസിനസ് സ്ഥാനങ്ങൾ
മുൻഗാമി ജോൺസൺ & ജോൺസൺ കമ്പനിയുടെ പ്രസിഡണ്ട്
1976-1989
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ജെയിംസ്_ഇ._ബർക്ക്&oldid=4092791" എന്ന താളിൽനിന്ന് ശേഖരിച്ചത്