ജോവാൻ ജാക്സൺ (നീന്തൽ)
വ്യക്തിവിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Joanne Amy Jackson | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര്(കൾ) | "Jo" | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
National team | യുണൈറ്റഡ് കിങ്ഡം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | Northallerton, England | 12 സെപ്റ്റംബർ 1986||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 1.84 മീ (6 അടി 0 ഇഞ്ച്) | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഭാരം | 76 കി.ഗ്രാം (168 lb; 12.0 st) | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Sport | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കായികയിനം | Swimming | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Strokes | Freestyle | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Club | Derwentside SC | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
College team | Loughborough University | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Medal record
|
ഒരു ഇംഗ്ലീഷ്കാരിയായ ഫ്രീസ്റ്റൈൽ നീന്തൽതാരമാണ് ജോവാൻ ആമി ജാക്സൺ (ജനനം: 12 സെപ്റ്റംബർ 1986). വിരമിച്ച ഒളിമ്പിക് നീന്തൽ താരം നിക്കോള ജാക്സന്റെ സഹോദരിയാണ്. നോർത്തല്ലെർട്ടണിൽ ജനിച്ച അവർ പഠനത്തിനായി നോർത്ത് യോർക്ക്ഷെയറിലെ റിച്ച്മണ്ട് സ്കൂളിൽ ചേർന്നു.
നീന്തൽ ജീവിതം
[തിരുത്തുക]2004
[തിരുത്തുക]2004-ലെ ഏഥൻസ് ഒളിമ്പിക്സിൽ 400 മീറ്റർ ഫ്രീസ്റ്റൈലിലും 4 × 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിലും അവർ നീന്തി. ബ്രിട്ടീഷ്, യൂറോപ്യൻ 400 മീറ്റർ ഫ്രീസ്റ്റൈൽ ചാമ്പ്യന്മാരായി. റിച്മണ്ട്ഷയർ ഡിസ്ട്രിക്റ്റ് കൗൺസിൽ ഭാഗികമായി അവർക്ക് ധനസഹായം നൽകുകയും കോൺസെറ്റിലെ ഡെർവെൻസൈഡ് എഎസ്‌സിക്കായി Archived 2020-08-13 at the Wayback Machine നീന്തുന്നതു കൂടാതെ റിച്ച്മണ്ട് ഡേൽസ് എഎസ്‌സി, ഡർഹാം അക്വാട്ടിക്സ് എന്നിവയ്‌ക്കായി നീന്തുകയും ചെയ്തു. 2003-ൽ ബാഴ്‌സലോണയിൽ നടന്ന ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ അവർ ആദ്യമായി മത്സരിച്ചു.
2006
[തിരുത്തുക]2006-ലെ കോമൺവെൽത്ത് ഗെയിംസിൽ 400 മീറ്റർ ഫ്രീസ്റ്റൈൽ ഇനത്തിൽ വെള്ളി മെഡൽ നേടി.
2008
[തിരുത്തുക]2008 ഓഗസ്റ്റ് 11 ന് 400 മീറ്റർ ഫ്രീസ്റ്റൈലിൽ ഒളിമ്പിക് വെങ്കല മെഡൽ നേടി.[1]
2009
[തിരുത്തുക]2009 മാർച്ച് 16 ന് 4: 00.66 സമയത്ത് 400 മീറ്റർ ഫ്രീസ്റ്റൈലിൽ (ലോംഗ് കോഴ്സ്) ഒരു പുതിയ ലോക റെക്കോർഡ് സ്ഥാപിക്കുകയും തന്റെ ബ്രിട്ടീഷ് എതിരാളിയെ തോൽപ്പിക്കുകയും ചെയ്തു. ഈ മത്സരത്തിൽ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് റെബേക്ക അഡ്‌ലിംഗ്ടൺ, 4: 00.89 സമയം നേടി മുൻ ലോക റെക്കോർഡും തകർത്തു.[2]
ജൂലൈ 26 ന്, 2009-ലെ ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളി നേടി. പെല്ലെഗ്രിനിയെ പിന്നിലാക്കിയെങ്കിലും അഡ്‌ലിംഗ്ടണിനേക്കാൾ മുന്നിലായിരുന്നു.[3] പിന്നീട് 4 × 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ വെങ്കലവും 800 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളി മെഡലും നേടി. ഒരൊറ്റ ലോക ചാമ്പ്യൻഷിപ്പിൽ ഏതൊരു ബ്രിട്ടീഷ് നീന്തൽതാരങ്ങളേക്കാൾ നേടിയ ഏറ്റവും മികച്ച മെഡലുകൾ ആയിരുന്നു ഇത്.
2012
[തിരുത്തുക]ലണ്ടൻ 2012 ഒളിമ്പിക്സിൽ ജാക്സൺ 400 മീറ്റർ ഫ്രീസ്റ്റൈൽ 4: 11.50 സമയത്ത് ഏഴാം സ്ഥാനത്തെത്തി [4] കൂടാതെ 4 × 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ അഞ്ചാം സ്ഥാനത്തെത്തിയ ബ്രിട്ടീഷ് ടീമിന്റെ ഭാഗമായിരുന്നു ജാക്സൺ.[5]
നീന്തലിൽ നിന്ന് വിരമിക്കൽ
[തിരുത്തുക]2012-ൽ മത്സര നീന്തലിൽ നിന്ന് വിരമിച്ച ശേഷം ജാക്സൺ മുൻ ഒളിമ്പിക് നീന്തൽ താരം ഗ്രാന്റ് ടർണറുമായി ജോവാൻ ജാക്സൺ നീന്തൽ അക്കാദമി സ്ഥാപിച്ചു.
റെക്കോർഡുകൾ
[തിരുത്തുക]Event | Long course | Short course |
---|---|---|
200 m freestyle | 1:55.54 (2008) NR | 1:56.72 (2005) 1.52.8 relay leg at UK GP 2009 |
400 m freestyle | 4:00.60 (2009) NR | 3:54.92 (2009) WR |
800 m freestyle | 8:16.66 (2009) | 8:15.50 (2007) |
Record Key NR:British |
അവലംബം
[തിരുത്തുക]- ↑ "Adlington snatches swimming gold". BBC Sport. 11 August 2008. Retrieved 11 August 2008.
- ↑ "Jackson claims new world record". BBC Sport. 16 March 2009. Retrieved 16 March 2009.
- ↑ "Jackson and Adlington win medals". BBC News. 26 July 2009. Retrieved 6 May 2010.
- ↑ "Women's 400m Freestyle Results". Archived from the original on 2012-08-01. Retrieved 11 August 2012.
- ↑ "Women's 4x200m Freestyle Relay Results". Archived from the original on 2012-08-04. Retrieved 11 August 2012.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- JJSA Official website Archived 2018-08-06 at the Wayback Machine
- British Olympic Association athlete profile Archived 2010-11-13 at the Wayback Machine
- British Swimming athlete profile
- Profile: Joanne Jackson Inspirational Story Archived 2018-07-10 at the Wayback Machine olympics30.com
- Pages using the JsonConfig extension
- Template:Succession box: 'after' parameter includes the word 'incumbent'
- S-aft: 'after' parameter includes the word 'incumbent'
- 1986-ൽ ജനിച്ചവർ
- ഗ്രേറ്റ് ബ്രിട്ടനിലെ ഒളിമ്പിക് നീന്തൽ താരങ്ങൾ
- 2004-ലെ സമ്മർ ഒളിമ്പിക്സിലെ നീന്തൽ താരങ്ങൾ
- 2008-ലെ സമ്മർ ഒളിമ്പിക്സിലെ നീന്തൽ താരങ്ങൾ
- 2012-ലെ സമ്മർ ഒളിമ്പിക്സിലെ നീന്തൽ താരങ്ങൾ