ജൊഹാൻ ബാപ്റ്റിസ്റ്റ് ഫിഷർ
ദൃശ്യരൂപം
(Johann Baptist Fischer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Johann Baptist Fischer | |
---|---|
ജനനം | 1803 |
മരണം | |
ദേശീയത | German |
അറിയപ്പെടുന്നത് | Synopsis Mammalium [1] |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Zoologist and botanist |
ഒരു ജർമൻ പ്രകൃതിശാസ്ത്രജ്ഞനും ജീവശാസ്ത്രജ്ഞനും സസ്യകാരനും ഡോക്ടറും സർജനും ആയിരുന്നു ജൊഹാൻ ബാപ്റ്റിസ്റ്റ് ഫിഷർ (Johann Baptist Fischer). ജനനം 1803 മ്യൂണിക് (ജർമനി), മരണം 30 മെയ് 1832 ലെയ്ഡൻ (നെതർലാന്റ്സ്).
ജീവചരിത്രം
[തിരുത്തുക]ജീവനാമകരണ വിവരണങ്ങൾ
[തിരുത്തുക]ഇദ്ദേഹം പല ചെടികളെപ്പറ്റിയും വിശദീകരിച്ചിട്ടുണ്ടെങ്കിലും മിക്കവയും മറ്റുള്ളവയുടെ പര്യായങ്ങൾ ആയിരുന്നു.ഉദാഹരണത്തിന് Agathosma desciscens (J.B.Fisch. 1832)[2], Agathosma bifida Bartl. & H.L.Wendl., 1824. യുടെ പര്യായമാണ്.
തന്റെ Synopsis Mammalium, -ൽ അദ്ദേഹം പലപുതിയ സസ്തനികളെയും പറ്റി വിവരിക്കുന്നുണ്ട്.
കരണ്ടുതീനികൾ
[തിരുത്തുക]- Akodon azarae (J. Fischer, 1829), named in honor of the Spanish naturalist Felix de Azara
- Geocapromys brownii (J. Fischer, 1829), the Jamaican hutia, named in honor of the Irish naturalist Patrick Browne
- Megalomys desmarestii (J. Fischer, 1829), the muskrat of Martinique, an endemic rodent now extinct, and named in honor of the French zoologist ആൻസെൽമി ഗാറ്റെൻ ഡെസ്മാറെസ്റ്റ്.
പ്രൈമേറ്റുകൾ
[തിരുത്തുക]- Trachypithecus johnii (J. Fischer, 1829), the Nilgiri langur, a small monkey native to the south west of the India, named in honor of the missionary CS John.[3]
വവ്വാലുകൾ
[തിരുത്തുക]- Centronycteris maximiliani (J. Fischer, 1829), the hirsute bat, named in honor of the prince Maximilian zu Wied-Neuwied
- Pipistrellus rueppellii (J. Fischer, 1829), the Rüppell's pipistrelle, named in honor of the German naturalist Eduard Rüppell
- Plecotus austriacus (J. Fischer, 1829), the grey long-eared bat.
മാംസഭോജികൾ
[തിരുത്തുക]- Caracal caracal nubica (J. Fischer, 1829), the Nubian caracal
- Genetta genetta senegalensis (J. Fischer, 1829), the Senegalese common genet.
സഞ്ചിമൃഗങ്ങൾ
[തിരുത്തുക]- Echymipera kalubu (J. Fischer, 1829), the common spiny bandicoot, a small marsupial of New Guinea.
അവലംബം
[തിരുത്തുക]- ↑ Fischer, Johann Baptist (1830). Synopsis Mammalium. Addenda, Emendanda Et Index Ad Synopsis Mammalium (in latin). Stuttgart: sumtibus J. G. Cotta. p. 817.
{{cite book}}
: CS1 maint: unrecognized language (link) - ↑ Fischer, Johann Baptist (1832). "Agathosma desciscens, Species nova, descripta". Bijdragen tot Natuurkundige Wetenschappen. 7: 22–25.
- ↑ John, CS 1795. Beschreibung einiger Affen aus Kasi im nördlichen Bengalen, vom Missionary John zu Trankenbar. Neue Schriften, Gesellschaft Naturforschender Freunde zu Berlin 1: 211-218