ജോസഫ് സ്‌റ്റിഗ്ലിസ്
ദൃശ്യരൂപം
(Joseph Stiglitz എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോസഫ് സ്‌റ്റിഗ്ലിസ് | |
---|---|
World Bank Chief Economist | |
ഓഫീസിൽ 1997–2000 | |
മുൻഗാമി | Michael Bruno |
പിൻഗാമി | Nicholas Stern |
17th Chair of the Council of Economic Advisors | |
ഓഫീസിൽ June 28, 1995 – February 13, 1997 | |
രാഷ്ട്രപതി | Bill Clinton |
മുൻഗാമി | Laura Tyson |
പിൻഗാമി | Janet Yellen |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Joseph Eugene Stiglitz ഫെബ്രുവരി 9, 1943 Gary, Indiana |
ദേശീയത | United States |
രാഷ്ട്രീയ കക്ഷി | Democratic |
പങ്കാളികൾ | Jane Hannaway (1978–?; divorced) Anya Schiffrin (m. 2004) |
അൽമ മേറ്റർ | Amherst College Massachusetts Institute of Technology |
അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനാണ് ജോസഫ് യൂജിൻ സ്‌റ്റിഗ്ലിസ്. സാമ്പത്തിക ശാസ്ത്രത്തിൽ 2001ൽ നോബൽ സമ്മാനം നേടി.
ജീവിതരേഖ
[തിരുത്തുക]ലോക ബാങ്കിന്റെ മുഖ്യസാമ്പത്തിക ശാസ്ത്രജ്ഞൻ, ബിൽ ക്ളിന്റന്റെ സാമ്പത്തിക ഉപദേഷ്ടാക്കളിലൊരാൾ, കൗൺസിൽ ഒഫ് എക്കണോമിക് എഡ്വൈസേഴ്‌സി(അമേരിക്ക)ന്റെ ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഐ.എം.എഫും ലോകബാങ്കും ഒന്നാം ലോക-മൂന്നാം ലോകവിടവ് ചുരുക്കുന്നതിൽ പരാജയപ്പെടുന്നതിനെപ്പറ്റിയും കുത്തകകൾ എങ്ങനെയാണ് ആഗോളവിപണിയെ നിയന്ത്രിക്കുകയും പരിസ്ഥിതിക്ഷേമവും മനുഷ്യാവകാശങ്ങളും വൻകിട ലാഭതാല്‌പര്യങ്ങൾക്കടിയറ വെക്കുകയും ചെയ്യുന്നതെന്നതിനെപ്പറ്റി അദ്ദേഹം രചിച്ച 'ഗ്ളോബലൈസേഷൻ ആന്റ് ഇറ്റ്സ് ഡിസ്കണ്ടന്റ്സ്' എന്ന കൃതി പ്രസിദ്ധമാണ്.[1]
കൃതികൾ
[തിരുത്തുക]- 'ഗ്ളോബലൈസേഷൻ ആന്റ് ഇറ്റ്സ് ഡിസ്കണ്ടന്റ്സ്'
പുരസ്കാരങ്ങൾ
[തിരുത്തുക]- സാമ്പത്തിക ശാസ്ത്രത്തിൽ 2001ൽ നോബൽ സമ്മാനം
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2014-07-29.
പുറം കണ്ണികൾ
[തിരുത്തുക]- josephstiglitz.com
- Joseph E. Stiglitz at Columbia University
- Joseph Stiglitz Archived 2013-11-04 at the Wayback Machine. committee chair profile at Committee on Global Thought at Columbia University
- Information and the Change in the Paradigm in Economics 2001 lecture at NobelPrize.org
- Profile and Papers at Research Papers in Economics/RePEc
- Publications at the National Bureau of Economic Research
- Joseph E. Stiglitz (1943– ). Library of Economics and Liberty (2nd ed.). Liberty Fund. 2008.
{{cite book}}
:|work=
ignored (help) - Column archives at Project Syndicate
- Appearances on C-SPAN
- ജോസഫ് സ്‌റ്റിഗ്ലിസ് on ചാർളി റോസിൽ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ജോസഫ് സ്‌റ്റിഗ്ലിസ്
- രചനകൾ ജോസഫ് സ്‌റ്റിഗ്ലിസ് ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- ജോസഫ് സ്‌റ്റിഗ്ലിസ് വാർത്തകൾ ന്യൂ യോർക്ക് ടൈംസിൽ
- Of the 1%, by the 1%, for the 1%, Joseph E. Stiglitz, Vanity Fair, May 2011
- Roberts, Russ (July 9, 2012). "Stiglitz on Inequality". EconTalk. Library of Economics and Liberty.