കലാഭവൻ നവാസ്
ദൃശ്യരൂപം
(Kalabhavan Navas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കലാഭവൻ നവാസ് | |
---|---|
ജനനം | |
ദേശീയത | ഭാരതീയൻ |
തൊഴിൽ |
|
സജീവ കാലം | 1995- |
ജീവിതപങ്കാളി(കൾ) | രഹ്ന നവാസ് (2002–)[1] |
കുട്ടികൾ | 3 |
മാതാപിതാക്ക(ൾ) | അബൂബക്കർ |
ബന്ധുക്കൾ | നിയാസ് ബക്കർ, നിസാം ബക്കർ (സഹോദരങ്ങൾ) |
ഒരു മലയാള ചലച്ചിത്ര നടനാണ് കലാഭവൻ നവാസ്. കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെ ശ്രദ്ധേയനായ അദ്ദേഹം 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. [2]
സ്വകാര്യ ജീവിതം
[തിരുത്തുക]ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ് കലാഭവൻ നവാസ്. അദ്ദേഹത്തിന്റെ ഭാര്യ രെഹ്നയും ചില ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.[3] അദ്ദേഹത്തിന്റെ സഹോദരൻ നിയാസ് ബക്കറും (മറിമായം കോയ) ഒരു അഭിനേതാവാണ്.
ചലച്ചിത്രങ്ങൾ
[തിരുത്തുക]- മിസ്റ്റർ & മിസ്സിസ് (1992)
- ചൈതന്യഠ, മിമിക്സ് ആക്ഷൻ 500 (1995)
- ഏഴരക്കൂട്ടഠ (1995)
- ജൂനിയർ മാൻഡ്രേക്ക് (1997)
- ഹിറ്റ്ലർ ബ്രദേഴ്സ് (1997)....ബസ് കൻഡക്ടർ
- കിടിലോൽ കിടിലഠ
- മായാജാലഠ (1998)
- മീനാക്ഷി കല്യാണഠ
- മാട്ടുപ്പെട്ടിമച്ചാൻ
- അമ്മ അമ്മായിയമ്മ (1998)
- മൈ ഡിയർ കരടി (1999)
- ചൻദാമാമ (1999)...പുല്ലേപ്പള്ളി മോനായി.
- വൺമാൻ ഷോ(2001)...ഷാജഹാൻ.
- നീലാകാശഠ നിറയെ (2001)
- തില്ലാന തില്ലാന (2003)...ഗോവിന്ദൻ
- വെട്ടഠ (2004)...പ്രിൻസ്.
- ചക്കരമുത്ത്....സൻതോഷ്
- ചട്ടമ്പിനാട് (2009)
- തഝമയഠ ഒരു പെൺകുട്ടി (2012)...അവറാച്ചൻ
- മൈലാഞ്ചി മൊൻജുള്ള വീട്
- അച്ചായൻസ് (2017)
- മേരനാഠ ഷാജി (2019)