Jump to content

കരാ (സിക്കുമതം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മിക്കവാറും വലംകയ്യിൽ ആണ് കരാ ധരിക്കുന്നത്

സിക്കുകാർ കയ്യിൽ ധരിക്കുന്ന ഇരുമ്പോ സ്റ്റീലോ കൊണ്ടുള്ള ഒരു വളയാണ് കരാ (kara) (പഞ്ചാബി: ਕੜਾ (Gurmukhi), کڑا(Shahmukhi) कड़ा (Devanagari)). സിക്കുകാരുടെ അഞ്ചു കെ-കളിൽ ഒന്നാണിത്. പത്താം സിക്ക് ഗുരുവായ ഗുരു ഗോബിന്ദ് സിംഗാണ് 1699 -ൽ ഇതു ധരിക്കണമെന്ന് നിയമം കൊണ്ടുവന്നത്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കരാ_(സിക്കുമതം)&oldid=3802722" എന്ന താളിൽനിന്ന് ശേഖരിച്ചത്