കേശ് (സിക്കുമതം)
ദൃശ്യരൂപം
(Kesh (Sikhism) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിഖുമതത്തിൽ ദൈവത്തിന്റെ സൃഷ്ടിയുടെ പൂർണ്ണതയോടുള്ള ബഹുമാനമായി മുടി മുറിക്കാതെ സ്വാഭാവികമായി വളർത്തുന്നരീതിക്കാണ് കേശ് (Kesh) എന്നു വിളിക്കുന്നത്. 1699 -ൽ ഗുരു ഗോബിന്ദ് സിംങാണ് അഞ്ചു കെ-കൾ ധരിക്കുന്ന ശീലം ഉണ്ടാക്കിയത്. മറ്റൊരു കെ ആയ കംഗ എന്നു വിളിക്കുന്ന ചീർപ്പുകൊണ്ട് മുടി രണ്ടുനേരം ചീകി ജൂര എന്നുപേരിൽ കെട്ടി വച്ച് തലപ്പാവു കൊണ്ട് മറച്ചു വയ്ക്കുന്നു..
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Hail Hair by Dr Birendra Kaur in All About Sikhs
- PDF on the 5 Ks from Sikhnet Archived 2008-10-07 at the Wayback Machine.
- How to tie Zoora (Joora) for young sikh boys