ജപ്‌ജി സാഹിബ്
ദൃശ്യരൂപം
(Japji Sahib എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
by ഗുരു നാനാക് | |
Original title | ജപ്‌ജി |
---|---|
First published in | ആദി ഗ്രന്ഥം, 1604 |
Country | ഇന്ത്യ |
Language | ഗുരുമുഖി |
Genre(s) | മതം |
Lines | 38 സ്റ്റാൻസകൾ |
Pages | 1-8 |
Followed by | സോ ദർ ആസ (ਸੋ ਦਰੁ ਰਾਗੁ ਆਸਾ ਮਹਲਾ ੧) |
Part of a series on |
Sikh scriptures |
---|
From a 17th-century copy of the Guru Granth Sahib |
Guru Granth Sahib |
Dasam Granth |
Sarbloh Granth |
Varan Bhai Gurdas |
സിക്കുകാരുടെ വിശുദ്ധഗ്രന്ഥമായ ഗുരു ഗ്രന്ഥസാഹിബിന്റെ വിശുദ്ധവചനങ്ങളുടെ തുടക്കത്തിൽ കാണുന്ന പ്രാർത്ഥനകളാണ് ജപ്‌ജി സാഹിബ് (Japji Sahib). ഗുരുനാനാക് ആണ് ഇത് രൂപപ്പെടുത്തിയത്.[1]
ഗുരു നാനാക്ക് രചിച്ച ആദ്യ വചനങ്ങളാണ് ഇവയെന്നു കരുതുന്നു. സിക്കുമതവിശ്വാസത്തിന്റെ രത്നച്ചുരുക്കമാണ് ഇവ. ഏറ്റവും പ്രധാനപ്പെട്ട ഗുർബാണിയും ഇവയാണ്.[1][2]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 HS Singha (2009), The Encyclopedia of Sikhism, Hemkunt Press, ISBN 978-8170103011, page 110
- ↑ B Singh and GP Singh (2007), Japji, Hemkunt Press, ISBN 8-170101824, pages 17-42