Jump to content

കരേൽ ക്ളവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karel Klaver എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കരേൽ ക്ളവർ
വ്യക്തിവിവരങ്ങൾ
ജനനംSeptember 29, 1978
Sport

നെതർലൻഡിൽ നിന്നുള്ള ഒരു ഫീൽഡ് ഹോക്കി താരമാണ് കരേൽ ക്ളവർ (ജനനം: സെപ്തംബർ 29, 1978 ൽ നോർത്ത് ഹോളണ്ടിലെ ആംസ്റ്റർഡാമിൽ). ഏഥൻസിലെ 2004 ലെ സമ്മർ ഒളിമ്പിക്സിൽ ദേശീയ ടീമിൽ വെള്ളി മെഡൽ നേടിയിരുന്നു.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരേൽ_ക്ളവർ&oldid=2890794" എന്ന താളിൽനിന്ന് ശേഖരിച്ചത്