കരൂ ദേശീയോദ്യാനം
ദൃശ്യരൂപം
(Karoo National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Karoo National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Western Cape, South Africa |
Nearest city | Beaufort West |
Coordinates | 32°21′S 22°35′E / 32.350°S 22.583°E |
Area | 767.9 കി.m2 (8.266×109 sq ft)[1] |
Established | 1979 |
Governing body | South African National Parks |
www |
കരൂ ദേശീയോദ്യാനം, 1979 ൽ സ്ഥാപിതമായതും പടിഞ്ഞാറൻ മുനമ്പിലെ ഗ്രേറ്റ് കാരൂ പ്രദേശത്ത്, ബ്യൂഫോർട്ട് വെസ്റ്റ് നഗരത്തിനു സമീപവുമുള്ള ഒരു ദക്ഷിണാഫ്രിക്കൻ വന്യജീവി സംരക്ഷണമേഖലയാണ്. ഈ അർത്ഥ മരുപ്രദേശം ഏകദേശം 750 ചതുരശ്ര കിലോമീറ്റർ (290 ച.മൈൽ) വിസ്തീർണ്ണമുള്ളതാണ്.[1]
ഗ്രേറ്റ് എസ്കാർപ്പ്മെന്റിന്റെ ന്യൂവേൽഡ് ഭാഗം ദേശീയോദ്യാനത്തിലൂടെ കടന്നുപോകുന്നു. കാരുവിന്റെ ഉയരമുള്ള ഭാഗം 1300 മീറ്ററും താഴ്ന്ന ഭാഗം 850 മീറ്ററും സമുദ്രനിരപ്പിൽ നിന്ന് ഉയർന്നു നിൽക്കുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Karoo National Park". Protected Planet. Archived from the original on 2014-03-04. Retrieved 9 September 2012.