ഖാൻ
ദൃശ്യരൂപം
(Khaan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഖാൻ | |
---|---|
Holotype IGM 100/1127 | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Oviraptoridae |
Genus: | †ഖാൻ Clark, Norell & Barsbold, 2001 |
Species: | †K. mckennai
|
Binomial name | |
†Khaan mckennai Clark, Norell, & Barsbold, 2001
|
ഓവിറാപ്പ്റ്റർ കുടുംബത്തിൽ പെട്ട തെറാപ്പോഡ വിഭാഗം ദിനോസർ ആണ് ഖാൻ. ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിട്ടുള്ളത് മംഗോളിയയിൽ നിന്നും ആണ്. ഏകദേശം 75 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്.
പേര്
[തിരുത്തുക]ഖാൻ എന്ന പേര് വരുന്നത് ഒരു മംഗോളിയൻ വാക്കിൽ നിന്നും ആണ്[1], അർഥം മംഗോളിയൻ ഭാഷയിൽ പ്രഭു അല്ലെകിൽ ഭരിക്കുന്ന ആൾ എന്നാണ്.[2]
അവലംബം
[തിരുത്തുക]- ↑ René Grousset (1988). The Empire of the Steppes: A History of Central Asia. Rutgers University Press. pp. 61, 585, n. 92. ISBN 0-8135-1304-9.
- ↑ Fairbank, John King. The Cambridge History of China . Cambridge University Press, 1978. p. 367
- Clark, J. M., Norell, M. A. & Barsbold R. (2001) Two new oviraptorids (Theropoda:Oviraptorosauria), upper Cretaceous Djadokhta Formation, Ukhaa Tolgod, Mongolia. Journal of Vertebrate Paleontology 21(2): 209-213