Jump to content

കോൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kol എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോൾ
Temporal range: അന്ത്യ ക്രിറ്റേഷ്യസ്, 75 Ma
Restoration of Kol feeding from a termite mound
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Family:
Genus:
കോൽ

Turner, Nesbitt, & Norell, 2009
Species
  • K. ghuva Turner, Nesbitt, & Norell, 2009 (type)

തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് കോൽ. ദിനോസറുകളുടെ ഇടയിൽ ഏറ്റവും ചെറിയ പേരുള്ള രണ്ടു ദിനോസറുകളിൽ ഒന്ന് കോൽ ആണ് മറ്റൊന്ന് മേയി ആണ്. മംഗോളിയയിൽ ആണ് ഇവയുടെ ഫോസ്സിൽ കണ്ടെത്തിയിട്ടുള്ളത്.

ശാസ്ത്രീയ നാമം കോൽ ഘുവ്എ എന്നാണ്, അർഥം സുന്ദരമായ പാദം ഉള്ള എന്ന് . വാക്കുകൾ മംഗോളിയൻ ആണ്

കണ്ടെത്തൽ

[തിരുത്തുക]

കോൽന്ടെ ആകെ ഒരു ഫോസ്സിൽ മാത്രം ആണ് കിട്ടിയിട്ടുളത് , അത് കൊണ്ട് തന്നെ ഇപ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കോൾ വളരെ കുറവ് ഉള്ള ദിനോസർ ആയിരിക്കം എന്ന് അനുമാനിക്കുന്നു.[1]

അവലംബം

[തിരുത്തുക]
  1. Turner, A.H.; Nesbitt, S.J.; Norell, M.A. (2009). "A Large Alvarezsaurid from the Cretaceous of Mongolia". American Museum Novitates. 3648: 1–14.
"https://ml.wikipedia.org/w/index.php?title=കോൽ&oldid=2444411" എന്ന താളിൽനിന്ന് ശേഖരിച്ചത്