കൊറിയനോസോറസ്
ദൃശ്യരൂപം
(Koreanosaurus (ornithopod) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊറിയനോസോറസ് | |
---|---|
Holotype specimen, with close up of a rib | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Suborder: | †Ornithopoda |
Genus: | †Koreanosaurus Huh et al., 2011 |
Species: | †K. boseongensis
|
Binomial name | |
†Koreanosaurus boseongensis Huh et al., 2011
|
ഓർണിത്തോപോഡ് ജെനുസിൽ പെട്ട ഒരു ദിനോസർ ആണ് കൊറിയനോസോറസ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഇവയുടെ ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത് കൊറിയയിൽ നിന്നും ആണ് . ഇവയുടെ മൂന്നിൽ അധികം ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട് .[1]ഹോളോ ടൈപ്പ് സ്പെസിമെൻ ആയ KDRC-BB2 ഭാഗികമായ ഫോസിൽ ആണ് ഇതിൽ തലയോട്ടി ഇല്ല . [2]
അവലംബം
[തിരുത്തുക]- ↑ 전남대 허민 교수팀, 한국 이름명 공룡 복원. Yonhap (in കൊറിയൻ). 2010-11-01. Archived from the original on 2011-10-02. Retrieved 2011-05-04.
- ↑ Min Huh; Dae-Gil Lee; Jung-Kyun Kim; Jong-Deock Lim; Pascal Godefroit (2011). "A new basal ornithopod dinosaur from the Upper Cretaceous of South Korea". Neues Jahrbuch für Geologie und Palaeontologie, Abhandlungen. 259 (1): 1–24. doi:10.1127/0077-7749/2010/0102.