Jump to content

ക്രൗറോസിസ് വൾവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kraurosis vulvae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്രൗറോസിസ് വൾവ
സ്പെഷ്യാലിറ്റിയൂറോളജി Edit this on Wikidata

കോശജ്വലന പ്രക്രിയ നടക്കുന്നത് കൊണ്ട് യോനിയിലെയും വൾവയിലെയും ആഴത്തിലുള്ള ചർമ്മത്തിന് ശോഷണവും ചുരുങ്ങലും സംഭവിക്കുന്ന അവസ്ഥയാണ് ക്രൗറോസിസ് വൾവ എന്ന് പറയുന്നത്.[1] ആർത്തവവിരാമ സമയത്തോ അതിനുശേഷമോ സംഭവിക്കുന്ന ഒരു അപൂർവ രോഗമാണിത്. കഠിനമായ ചൊറിച്ചിൽ മൂലം രോഗബാധിതമായ ചർമ്മത്തിന് പൊട്ടൽ സംഭവിക്കുകയും തന്മൂലം പെട്ടെന്ന് അവിടെ വിള്ളലുകളുണ്ടാവുകയുമാണ് ചെയ്യുന്നത്.

അവലംബം

[തിരുത്തുക]
  1. Rapini, Ronald P.; Bolognia, Jean L.; Jorizzo, Joseph L. (2007). Dermatology: 2-Volume Set. St. Louis: Mosby. ISBN 978-1-4160-2999-1.
"https://ml.wikipedia.org/w/index.php?title=ക്രൗറോസിസ്_വൾവ&oldid=3839004" എന്ന താളിൽനിന്ന് ശേഖരിച്ചത്